LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUVAN KUNNATH HOUSE THIRUVODE P O,KOTTUR
Brief Description on Grievance:
kmbr
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:45:36
ശ്രീമതി.വനജ സി ചെറുവന്കുന്നത്ത് എന്നവരുടെ പരാതി പരിശോധിച്ചതില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുന്‍വശത്തും,കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തും നിയമാനുസൃതം പാലിക്കേണ്ട ദൂരപരിധി പാലിക്കാത്തതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല എന്നാണ് പരാതി. സെക്രട്ടറി ഹാജരുണ്ടായിരുന്നു. മുന്‍വശത്ത് കൂടെ കടന്ന് പോകുന്ന റോഡ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണെന്നും ആയത് വിജ്ഞാപനം ചെയ്ത റോഡില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും അറിയിച്ചു. കെ പി ബി ആര് ചട്ടം 26(4) ടേബിള്‍ 4 A പ്രകാരം കെട്ടിടത്തിന്റെ Front yard Average 3 മീറ്റര്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, ദൂരപരിധി കുറഞ്ഞ ഭാഗത്ത് മേല്‍ ചട്ട പ്രകാരം തുറക്കലുകള്‍ ഇല്ലാത്ത ഭാഗത്ത് 50 cm പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് അദാലത്തില്‍ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 10:59:24
നിര്‍ദ്ദേശാനുസരണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വീട് നിര്‍മ്മാണം ക്രമവല്ക്കരിച്ചതായും ഒക്യൂപന്‍സി അനുവദിച്ച് 15/443 A കെട്ടിട നമ്പര്‍ അനുവദിച്ചതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുളള സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-24 10:59:59
ഫയല്‍ തീര്‍പ്പാക്കി.