LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാമ്പുള്ളിഞാലില്‍ വീട്, പി. ഒ. തൃത്താല, 9995473696
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:35:45
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-09 11:12:45
തൃത്താല ഗ്രാമപഞ്ചായത്തിലെ വീരാൻകുട്ടി മാസുള്ളിഞ്ഞാലിൽ വീട് എന്നവർ നൽകിയ നിവേദനം പരിശോധിച്ചു. 16.11.2019-ൽ കടമുറികൾ വിപുലീകരിച്ച് നമ്പർ ലഭിക്കുന്നതിന് പഞ്ചായത്തിൽ സമർപ്പിച്ചു. എന്നാൽ നാളിതുവരെ നമ്പർ അനുവദിച്ചിട്ടില്ല എന്നാണ് നിവേദനത്തിൽ പറഞ്ഞിരിക്കുന്നത്. രേഖകൾ പരിശോധിക്കുകയും പരാതിക്കാരന്റെ പ്രതിനിധിയെ നേരിൽ കേൾക്കുകയും ചെയ്തു.. 05.12.2013- ന് ഫയൽ നമ്പർ 14/2013-14 പ്രകാരം 309.69 M2 പെർമിറ്റ് നൽകിയിരുന്നു. കംപ്ലീഷന്‍ അപേക്ഷ കൊടുത്തപ്പോൾ അപാകതകൾ സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ കത്ത് ലഭിച്ചിട്ടില്ല എന്നാണ് പരാതിക്കാരന് വേണ്ടി ഹാജരായ ശ്രീ. മുഹമ്മദാലി അറിയിച്ചത്. അപാകതയിൽ വെറ്റ് ലാന്റ് സംബന്ധിച്ച കാര്യം പരിശോധിച്ചതിനെ ടിയാന് 18 സെന്റ് സ്ഥലത്തിന് KLU പെർമിഷൻ ലഭിച്ചിട്ടുണ്ട് എന്നറിയിച്ചു. ആയതിനാൽ അപാകത കത്ത് കോപ്പി ഒരുതവണ കൂടി നൽകുവാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാനും, KLU പെർമിഷൻ കോപ്പി, അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്ന രേഖകളോടൊപ്പം ലഭ്യമാക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിക്കാനും യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-22 11:53:11
ഭൂമി തരം മാറ്റിയതിന്റെ ഉത്തരവും അപാകതകൾ പരിഹരിച്ച പ്ലാനും സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്നുള്ള വിവരം 12/01/2024 ലെ SC4 7272/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.