LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ബംഗ്ലാവ് പറമ്പില്‍, ഉള്ളന്നൂര്‍, തൃത്താല. വാര്‍ഡ് - 12 9846928321
Brief Description on Grievance:
നിലം ആയതിനാല്‍ പെര്‍മിറ്റ് നിരസിച്ചത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:15:13
പരാതിക്കാരിയോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 12:37:34
തൃത്താല ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്ള ശ്രീമതി. ജമീല ബംഗ്ലാപറമ്പിലുള്ള നൂര്‍ എന്നവര്‍ നല്കിയ നിവേദനത്തില്‍ തന്റെ 6 സെന്റ് ഭൂമിയില്‍ വീടുവെയ്ക്കുന്നതിനുവേണ്ടി പെര്മിനറ്റിനായി അപേക്ഷ നല്കി്. എന്നാല്‍ അധാരത്തില്‍ സ്ഥലം നിലമായതിനാല്‍ നിരസിച്ചു. അപേക്ഷ പരിഗണിച്ച് പെര്മി റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. രേഖകള്‍ പരിശോധിച്ചു. ടി സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്പ്പെപട്ടതിനാല് ഭൂമി തരം മാറ്റി വാങ്ങേണ്ടതുണ്ട് എന്ന് കണ്ടെത്തി. ആയതിനാല്‍ 27.09.2023 സെക്രട്ടറി ഇക്കാര്യം കാണിച്ച് ശ്രീമതി. ജമീലയ്ക്ക് കത്ത് നല്കി.യതായും പരിശോധനയില്‍ കണ്ടെത്തി. അദാലത്ത് കമ്മിറ്റി മേൽ കാര്യം പരിശോധിച്ചു. ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ആർ.ഡി.ഒയ്ക്ക് അപേക്ഷ നകാൻ പരാതിക്കാരിയോട് നിർദ്ദേശിക്കാൻ തീരുമാനിച്ചു. ഭൂമി തരം മാറ്റി കിട്ടുന്ന മുറയ്ക്ക് പെര്മി റ്റ് അനുവദിക്കുന്നതിന് സെക്രട്ടറിയ്ക്ക് നിര്ദേകശം നല്കാൻനും യോഗം തീരുമാനിച്ചു ടി വിവരം അപേക്ഷകയെ നേരിട്ട് അറിയിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-22 11:42:02
ഭൂമി തരം മാറ്റിയതിന്റെ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്ന വിവരം 10/01/2024 ലെ SC4 7190/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.