LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പളളത്ത് വീട് പളളം പി ഒ വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത്
Brief Description on Grievance:
നവകേരള സദസ്സ് - പലചരക്ക് കടയ്യക്ക് ലൈസന്‍സ് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 16:04:52
അബ്ദുള്‍റഹിമാന്‍, പള്ളത്ത് വീട് എന്നവരുടെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കടക്ക് സ്ഥലം നിലമായതിനാല്‍ നമ്പര്‍ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു. തണ്ണീര്‍തട സംരക്ഷണനിയമപ്രകാരം സ്ഥലം തരം മാറ്റുന്നതിന് നല്‍കിയിട്ടുള്ള അപേക്ഷകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിത്തിട്ടുള്ളതാണ്. സ്ഥലം തരംമാറ്റി കിട്ടുന്നമുറക്ക് നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 15:31:28
സ്ഥലം തരം മാറ്റി ലഭിക്കുന്ന മുറക്ക് സെക്രട്ടറി തുടർനടപടി സ്വീകരിക്കുന്നതാണ്.