LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vallangi Vithanassery service Co-operative Bank, Vithanassery
Brief Description on Grievance:
Complaint regarding building number
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 17
Updated on 2024-01-25 17:55:35
നെന്മാറ ഗ്രാമ പഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പ്രസിഡന്റ് /സെക്രട്ടറി വല്ലങ്ങി വിത്തനശ്ശേരി സര്വ്വീ സ് സഹകരണ ബാങ്ക് എന്നവരുടെ പരാതി സമിതി ചര്‍ച്ച ചെയ്യുകയും ടി കെട്ടിട നമ്പര്‍ അപേക്ഷ വിശദമായി പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ടി ഫയലില്‍ സെക്രട്ടറി സ്വീകരിച്ച നടപടി സമിതി ശരിവെച്ചു. സാങ്കേതിക വിഭാഗം അസ്സി.എഞ്ചിനിയര്‍ സ്ഥല പരിശോധന നടത്തി അറിയിച്ചിട്ടുള്ള ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം അപേക്ഷകന് നല്‍കുന്നതിന് സെക്രട്ടിയോട് നിര്‍ദ്ദേശിക്കുന്നതിനും ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും സമിതി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-09-25 13:07:18
2024 ലെ ക്രമവത്കരണ ചട്ട പ്രകാരം അപേക്ഷ പുനർസമർപ്പിക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്.