LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പടിഞ്ഞട്ടത്തില് ഹൗസ് തില്ലങ്കേരി
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 17:29:42
പേരാവൂര്‍ നിയോജകമണ്ഡലം നവകേരള സദസ് അപേക്ഷ നം 0784 സ്ഥലപരിശോധ നടത്താന്‍ തിരുമാനിച്ചു
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 19
Updated on 2024-01-02 18:28:47
പേരാവൂര്‍ നിയോജകമണ്ഡലം നവകേരള സദസ് അപേക്ഷ ന 0784 thilenkery വില്ലജില്റീ സര്‍വ്വേ നം 4/110, 4/123 ല്‍ 6 .48 ആര് സ്ഥലത്ത് തിലെങ്കേരി പഞ്ചായത്തില്‍ കെട്ടിട നിര്‍മാണത്തിന് ശ്രീ ഇ ബാനു മസൂദ് സബനസംസുദീന് എന്നിവര്‍ ടി പ്ലോട്ട് തരം മാറ്റാന്‍ R D O നു നല്കിയ അപേക്ഷ പരിശോധ നടത്തി അറിയിക്കുവാന്‍ തിലെങ്കേരി A O നു നിര്‍ദേശം നല്കി llmc meeting ല്‍ ടി സ്ഥലം ഡാറ്റ ബാങ്കില്‍ ഉള്‍പെടുത്താനും സമിപതുള്ള നെല്‍ കൃഷിയെ ദോഷകരമായി ബാ ധി ക്കും എന്ന് പറഞ്ഞുagricultureofficer RDO ക്കു നല്കിയ നിര്‍ദേശം ഉള്പളതിനാല് പഞ്ചായത്ത് നിര്‍മാണ അനുവദിചിട്ടില്ല എന്നതാണ് പരാതി തിലെങ്കേരി വില്ലജില്‍ വിഞ്ഞപനം ചെയ്യപെടാത്ത റി സര്‍വ്വേ ന 4/110, 4/123ല്‍ പേട്ട 6.48 ആര് സ്ഥലം തരം മാറ്റാന്‍ അനുവദിക്കാന്‍ അപേക്ഷ നല്കി സ്ഥലം നെല്‍ കൃഷിക്ക് ഉതകുന്നതാണ് ആയതു നികതിയാല് അടുത്ത നെല്‍കൃഷി ചെയ്യുന്ന സ്ഥലെതെ ബാധിക്കുന്നതിനാല്‍ അപേക്ഷ നിരസിച്ചത്തിനെതിരെ ടിയാന് ജില്ലാ കളക്ടര്‍ക്കു അപ്പീല്‍ സമര്പ്പിച്ചുവേങ്കിലും KSREC പരിശോധന പ്രകാരം നടപടി എടുക്കാന്‍ കളക്ടര്‍ R D O നു നിര്‍ദേശം നല്കി എന്നല്‍ അപേക്ഷകന് KSREC റിപ്പോര്‍ട്ട് സമര്പിചിട്ടില്ല എന്നും, ബഹു: ഹൈ കോടതിയില്‍WPC22562/2022 ന SUIT ഫയല്‍ ചെയ്തതായും ടി കേസ് ഫൈനല്‍ വിധി പ്രകാരമേ തിരുമാനം എടുക്കാന്‍ കഴിയുകയുള്ളുയെന്നും ശ്രീ ഇബാനു മസൂദ് ബഹു: സംസ്ഥാന ന്യുനപക്ഷ കമ്മീഷന് ല്‍ സമര്‍പ്പിച്ച അപേക്ഷക്ക് RDO TLY 2248/2023 K6 തിയതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അറിയുന്നു ആയതിനാല്‍ അപേക്ഷ 0784 ESCALATE ചെയ്ത് സമര്‍പ്പിക്കുന്നു
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 16:17:01
ഇബിനു മഷൂദ് , ശബാന ഷംസുദ്ദീൻ താഹ എന്നവരുടെ കെട്ടിട പെർമിറ്റ് നമ്പർ ലഭ്യമാകുന്നില്ല എന്ന അപേക്ഷ പരിശോധിച്ചു. പ്രാദേശിക നിരീക്ഷണ സമിതി നിരസിച്ച അപേക്ഷയാണ്. അപേക്ഷ ബഹു.കേരള ഹൈക്കോടതിയിൽ WP(C) 22562/21 പ്രകാരം ഹരജി സമർപ്പിച്ചിട്ടുളളതും ന്യൂനപക്ഷ കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ട അപേക്ഷ നിലനിൽക്കുന്നതുമാണ്. ബഹു.കേരള ഹൈക്കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാൽ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-21 17:08:03
ഇബിനു മഷൂദ് , ശബാന ഷംസുദ്ദീൻ താഹ എന്നവരുടെ കെട്ടിട പെർമിറ്റ് നമ്പർ ലഭ്യമാകുന്നില്ല എന്ന അപേക്ഷ പരിശോധിച്ചു. പ്രാദേശിക നിരീക്ഷണ സമിതി നിരസിച്ച അപേക്ഷയാണ്. അപേക്ഷ ബഹു.കേരള ഹൈക്കോടതിയിൽ WP(C) 22562/21 പ്രകാരം ഹരജി സമർപ്പിച്ചിട്ടുളളതും ന്യൂനപക്ഷ കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ട അപേക്ഷ നിലനിൽക്കുന്നതുമാണ്. ബഹു.കേരള ഹൈക്കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാൽ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-22 11:13:35
Verified