LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULAPPARAMBIL, KOTTIYODE VIYYAKURUSSI- POST
Brief Description on Grievance:
ആയുര്‍വേദ തെറാപ്പി ലൈസന്‍സ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-16 15:46:11
ശ്രീമതി.സുനിതയുടെ പരാതി നവകേരളസദസ്സില്‍ ലഭിച്ചത് പരിശോധിച്ചു. ആയതില്‍ വീടിന് ചേര്‍ന്ന് ആയുര്‍വേദ തെറാപ്പി നടത്തുന്നതിന് ലൈസന്‍സ് അനുവദിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ടി.കെട്ടിടം പണികള്‍ പൂര്‍ത്തീകരിക്കുകയോ , പഞ്ചായത്ത് ഒക്യുപന്‍സി നല്‍കിയിട്ടുള്ളതോ അല്ല എന്ന് സെക്ഷന്‍ ക്ളാര്‍ക്ക് ഓണ്‍ലൈന്‍ മീറ്റിംഗില്‍ അറിയിച്ചത്. ആയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ചതിനുശേഷം ലൈസന്‍സിനുള്ള അപേക്ഷ നല്‍കേണ്ടതാണ് എന്ന് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 15:02:05
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ സുനിത , പുലാപറമ്പില്, കൊട്ടിയോട്, വിയ്യകുറിശ്ശി എന്നവര്‍ നല്കിയ നിവേദനം പരിശോധിച്ചു. ആയുര്വ്വേ ദ സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും , കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ കൊറ്റിയോട്-ചെമ്പരംകുന്ന്-വിയ്യകുറിശ്ശി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനും ആണ്അപേക്ഷ സമര്പ്പി ച്ചിരിക്കുന്നത്. 27.12.2023 ന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വെച്ച് നടത്തിയ അദാലത്തില്‍ പരാതിക്കാരിയെ ഓണ്‍ലൈന്‍ മുഖാന്തിരം കേട്ടു. നിലവില്‍ ഉള്ള വീട് ഗാര്‍ഹിക ആവശ്യത്തിനുള്ള (18/957) എ1- ഒക്യുപന്സി് ആണ്. അവിടെ ആയുര്‍വ്വേദ തെറാപ്പി നടത്തുവാന്‍ വേണ്ടിയാണ് ലൈസന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ലെ KPBR ചട്ടം 25(2) പ്രകാരം 50 ച.മീ വരെ അനുവദനീയമാണ്. എന്നാല്‍ അവര്‍ നാളിതുവരെ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടില്ല. നിയമാനുസൃതമായ അപേക്ഷ ഗ്രാമപഞ്ചായത്തില്‍ നല്‍കുന്നതിന് അപേക്ഷകയെ അറിയിക്കുവാനും അപേക്ഷ ലഭിക്കുന്ന മുറക്ക് സ്ഥാപനത്തിനാവശ്യമായ കെട്ടിടനമ്പര്‍ നല്കിയതിനുശേഷം ലൈസന്സ്ത അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കുവാനും യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 15:46:37
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരിക്ക് മറുപടി നല്കി.