LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മസ്വാലസ്സില് മുസ്ലീമിന് സംഘം, ചാപ്പനങ്ങോടി, കോട്ടക്കല്‍ 676503
Brief Description on Grievance:
നവകേരളസദസ്സ് - കെട്ടിടനമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 15:46:29
വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണ്. വഴി വിട്ടുകൊടുത്തു സംബന്ധിച്ച രേഖകൾ ഒന്നും പഞ്ചായത്ത് ഓഫീസിലോ പരാതിക്കാരുടെ കയ്യിലോ ഇല്ല. കെട്ടിടം നിൽക്കുന്ന കോമ്പൗണ്ടിൽ മറ്റു കെട്ടിടങ്ങളും ഉണ്ട്. അദാലത്ത് സമിതി അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറിയും, എൻജിനീയറുംസ്ഥലം സന്ദർശിച്ച് പരിശോധന നടത്തുന്നതിനും അടുത്ത യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനിച്ചു
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 19
Updated on 2024-01-26 15:20:55
അദാലത് സമിതി കൺവീനർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ മുതലായവർ സ്ഥലം സന്ദർശിച്ചു. പരാതിയിൽ പറഞ്ഞ കെട്ടിടം നിൽക്കുന്ന പ്ലോട്ടിൽ മറ്റു കെട്ടിടങ്ങളും ഉണ്ട്.എല്ലാ കെട്ടിടങ്ങൾക്കും നമ്പർ ഇല്ല. മുഴുവൻ കെട്ടിടങ്ങളും ഉൾപ്പെടുത്തി പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ പരാതിക്കാരുടെ ആവശ്യപ്പെട്ടു. തുടർനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയും ചുമതലപ്പെടുത്തി.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 16:37:18
തുടര്‍ നടപടി സ്വീകരിച്ചു.