LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mundakkottil House Thiruvazhiyode Phone - 7025781152
Brief Description on Grievance:
പെർമിറ്റ് പുതുക്കി നൽകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-16 15:11:38
നവകേരള സദസ്സില്‍ വന്ന അപേക്ഷ അദാലത്തിലേക്ക് കൈമാറിയതിൻറ അടിസ്ഥാനത്തില്‍ 16.12.2023 ന് അദാലത്ത് ഉപജില്ലാ സമിതി കമ്മിറ്റി ചേരുകയും വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ മോഹനന്, മുണ്ടക്കോട്ട് ഹൌസ്, എന്നവരുടെ പരാതി പരിശോധിക്കുകയും ചെയ്തു. വെള്ളിനേഴി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 8 ല്‍ ടിയാനൊരു കെട്ടിടമുണ്ട്, നിലവിൽ 7 റൂമുകള്‍ക്ക് നമ്പര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുകളിലുള്ള 7 റൂമുകള്‍ക്ക് നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് പരാതി. പരാതിക്കാരനെ ഫോണ്‍ മുഖാന്തിരം കേട്ടു. എന്നാല്‍ ടിയാന് യാത്ര ആയതിനാലും അസൌകര്യം ഉള്ളതുകൊണ്ടും പരാതിയെ സംബന്ധിച്ച് പൂര്‍ണ്ണമായി പറയാന്‍ കഴിഞ്ഞില്ല. സെക്രട്ടറിയെ ഓണ്‍ലൈനില്‍ കേട്ടു. അസി. എഞ്ചിനിയറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-08 11:19:19
വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ മോഹനന്.എം, മുണ്ടക്കോട്ടില്‍ ഹൌസ്, തിരുവാഴിയോട് എന്നവര്‍ നല്കിയ നിവേദനം പരിശോധിച്ചു. ടിയാന്റെ പേരില്‍ വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡില്‍ തിരുവാഴിയോടില്‍ ഒരു കെട്ടിടമുണ്ട്. അതില്‍ താഴെ നിലയില്‍ 7 റൂമുകള്ക്ക്നമ്പര് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ 7 റൂമുകള്ക്ക്് നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് പരാതി. പരാതിക്കാരനെ 27.12.23 ല്‍ ശ്രീകൃഷ്ണപുരംഗ്രാമപഞ്ചായത്തില് വെച്ച് നേരില്‍ കേട്ടു. മോഹനന്, മുണ്ടേക്കോട്, എന്നവരുടെ ബില്ഡിംനഗിന്റെ (7/361 മുതല്‍ 7/365 വരെ വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങള്‍) 25 വര്‍ഷം പഴക്കമുള്ളതായി കാണുന്നു. ആയതിനാല്‍ KPBR 2019 ലെ ചട്ടം 72 പ്രകാരം ടി കെട്ടിടം പരിശോധിച്ച് ഒക്യുപന്‍സി നല്കാവുന്ന നടപടി സ്വീകരിക്കാവുന്നതാണ് എന്ന് യോഗം നിര്ദ്ദേ ശിച്ചു. രേഖകള്‍ പരിശോധിച്ചതില്‍ ടിയാന് പെര്‍മിററ് കാലാവധി അവസാനിക്കുന്നതിന് മുന്പ്ു പുതുക്കുവാന്‍ അപേക്ഷ നല്‍കിയിരുന്നു. പുതുക്കി നല്‍കുന്നതിന് വേണ്ടി സൈറ്റ് പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ കണ്ടെത്തിയിരുന്നു. 1. വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയുടെ സ്ലാബിന്റെ തള്ളി നില്ക്കല് KPBR 2011 ചട്ടം 27(10)പ്രകാരം അധികരിച്ചിട്ടുണ്ട്. (25 സെന്റിമീറ്റര്‍) 2. നിലവിലുള്ള ഏണിചട്ടം 44 പാലിക്കാത്തതിനാല്‍ മറ്റൊരു ഏണിസ്ഥാപിക്കേണ്ടതാണ്. 3. KPBR ചട്ടം43 പ്രകാരം Disabled Toilet സൌകര്യവും ചട്ടം 104(4) പ്രകാരം വെയ്സ്റ്റ്മാനേജ്മെന്റ് സൌകര്യവും ഒരുക്കേണ്ടതാണ്. മേല്‍ കാര്യങ്ങള്‍ പരിഹരിച്ച് വരുന്ന മുറക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ പരിഗണിക്കാന്‍ സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കാന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 16:46:50
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.