LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Po morayur Pin 673642 Malappuram
Brief Description on Grievance:
ബിൽഡിംഗ് നിർമാണം regularise ചെയ്യാൻ കൊടുത്തു.23/02/2023ന് നൽകിയിട്ടും സേവനം ലഭിച്ചിട്ടില്ല. കൂടിയ പെർമിറ്റ് ഫീ ആണ് ഇപ്പോൾ ആവശ്യപ്പെടുന്നത്
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No. 2
Updated on 2023-06-18 13:09:12
ശ്രീ മുഹമ്മദ് ഷാഫി 23/02/2023ന് നൽകിയ 1411/2023 നമ്പർ ക്രമവത്കരണ അപേക്ഷയിൽ സാങ്കേതിക പരിശോധന നടത്തി പാർക്കിംഗ് പ്ലാൻ തെറ്റ് കറക്റ്റ് ചെയ്യാൻ കത്ത് നൽകി.പിന്നീട് അപേക്ഷ ശരിപ്പെടുത്തി നൽകി. ടിയാനോട് പുതിയ നിരക്കിലുള്ള regularisation fees ആയി 40035 രൂപ അടവാക്കാൻ നിർദ്ദേശിച്ചതിനാൽ പരാതിക്കാരൻ jd ഓഫീസിൽ നൽകിയ പരാതി സ്ഥിരം അദാലത്തിലേക് പരിഗണിക്കുകയാണുണ്ടായത്. ഈ ഫയൽ സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്തിലെ ഫയൽ പരിശോധിച്ചു. സെക്രട്ടറിയിൽ നിന്നും റിപ്പോർട്ടും തേടി. സെക്രട്ടറിയും അപേക്ഷകനെയും കേൾക്കുകയും ചെയ്തു. 10/4/23 ന് മുൻപ് നൽകിയ അപേക്ഷ ന്യൂനത പരിഹരിച്ചു സമർപ്പിച്ചപ്പോൾ 31/3/23ലെ go(ms)85/2023 പ്രകാരമുള്ള തുക ആയി വർധിച്ചു എന്നും എന്നാൽ 6/5/2023ലെ ഉത്തരവ് പ്രകാരം 10/4/23 ന് മുൻപ് നൽകിയ അപേക്ഷയിൽ പഴയ fee വാങ്ങിയാൽ മതി എന്നതിനാൽ 29/5/23ന് 2619 രൂപ വാങ്ങി regularise ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടു. സേവനം ലഭിച്ചതായി അപേക്ഷകനും അറിയിച്ചു.
Final Advice Verification made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-18 13:26:49
Regularisation fee collected at old rate on 29/05/23and regularised on 30/05/23.