LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഊട്ടുമഠത്തില്‍ H കുപ്പാടി സുല്‍ത്താന്‍ ബത്തേരി
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 18
Updated on 2023-12-23 16:15:10
അടുത്ത യോഗത്തിൻറെ പരിഗണനയക്ക് വച്ചു.
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 20:28:35
ശ്രീ. ഒ. എ. രാധാകൃഷ്ണൻ എന്നവരുടെ പരാതി പരിശോധിച്ചു. ടിയാൾ അമ്പല വയൽ ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പർ ലഭിക്കാത്തത് സംബന്ധിച്ചാണ് പരാതി. ശ്രീ.ഒ.എ. രാധാകൃഷ്ണൻ എന്നവർ നിർമ്മിച്ച കെട്ടിടം ക്രമവൽക്കരിക്കുന്നതിനായി ജി.ഒ.(പി) നം.12/2018/തസ്വഭവ തീയ്യതി 15.02.2018 പ്രകാരം നടപടി സ്വീകരിച്ചു വരുന്നതാണെന്നും കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിനായുള്ള ജില്ലാ അദാലത്തിൽ 18/12/2023 ന് പരിഗണിച്ചതാണെന്നും, യോഗ തീരുമാന പ്രകാരം അന്തിമ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതാണെന്ന് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബേധിപ്പിച്ചു. ജില്ലാ അദാലത്തിൻറെ അന്തിമ ഉത്തരവ് ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-01-20 14:52:52
ശ്രീ.ഒ.എ. രാധാകൃഷ്ണൻ എന്നവർ നിർമ്മിച്ച കെട്ടിടം ക്രമവൽക്കരിക്കുന്നതിനായി ജി.ഒ.(പി) നം.12/2018/തസ്വഭവ തീയ്യതി 15.02.2018 പ്രകാരം നടപടി സ്വീകരിച്ചു വരുന്നതാണെന്നും കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിനായുള്ള ജില്ലാ അദാലത്തിൽ 18/12/2023 ന് പരിഗണിച്ചതാണെന്നും, യോഗ തീരുമാന പ്രകാരം അന്തിമ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.