LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
north beach road,puthiya kadavu
Brief Description on Grievance:
building number 1/2621A
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-25 12:59:22
1.5 മീറ്റര്‍ പൊതുവഴിയില്‍ നിന്ന് അകലം പാലിച്ചു കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ 2 മീറ്റര്‍ അകലം പാലിച്ചിട്ടില്ല എന്ന കാരണത്താല്‍ കെട്ടിടത്തിന് താല്‍ക്കാലിക നമ്പര്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത് എന്നും, സ്ഥിരം നമ്പര്‍ അനുവദിക്കണം എന്ന് കാണിച്ചുമാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ സമര്പ്പിച്ചിട്ടുണ്ടാ.ിരുന്നോ എന്നും അനുമതി നല്‍കിയിരുന്നോ എന്നും, അനുമതി ലഭിച്ചതില്‍ നിന്നും വ്യത്യസ്തമായാണോ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-20 10:58:57
കോഴിക്കോട് നഗരസഭയിലെ റവന്യൂ വാര്‍ഡ് 3 ല്‍ റി.സ.67/2 ല്‍ പ്പെട്ട സ്ഥലത്ത് 108.36 ച.മീ.വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് TP8/11/30958/17 Dt.18/02/2019 പ്രകാരം അനുമതി നല്‍കിയിരുന്നതാണ്. അനുമതി നല്കിയ പ്രകാരം പ്ലോട്ടിന്റെ വടക്കു വശത്തുള്ള വഴിയില്‍ നിന്നും 2 മീറ്റര്‍ അകലം പാലിച്ചാണ് നിര്‍മ്മാണം അനുവദിച്ചിരുന്നത്. എന്നാല്‍ വഴിയില്‍ നിന്നും 1.5 മീറ്റര്‍ അകലം പാലിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. KMBR 2019 റൂള്‍ 23(2) പ്രകാരം വഴിയില്‍ നിന്നും ആവശ്യമായ 2 മീറ്റര്‍ അകലം പാലിക്കുന്നില്ല. മേല്ക്കാരണത്താലാണ് കെട്ടിടം അനധികൃത കെട്ടിടങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക നമ്പര്‍ അനുവദിച്ചത്. അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രബല്യത്തില്‍ വരുന്ന പക്ഷം ഉത്തരവിന് വിധേയമായി അപേക്ഷകന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് എന്ന വിവരം അറിയിക്കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-09-21 23:42:20
അപേക്ഷകനെ വിവരം അറിയിച്ചു. തുടര്‍ നടപടികള്‍ ഇല്ല.