LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHETTIVALAPPIL,SREEKANDAPURAM
Brief Description on Grievance:
PEEDIKA NUMBERING
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 11:47:07
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-22 21:59:11
ശ്രീമതി. സരസ സി.വി, ആദിത്ത്. സി.വി എന്നിവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിൽ വാർഡ് 26 ൽ പരാതിക്കാരുടെ ഉടമസ്ഥിതിയിലുള്ള XXVI-1241, 1242 നമ്പർ മുറികളുടെ മുകളിൽ 2006 ൽ പണിത 4 മുറികൾക്ക് നമ്പർ ലഭിക്കുന്നതിനായി 2010 ൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നമ്പർ അനുവദിച്ചു കിട്ടിയില്ല. ആയതിൽ മേൽപ്പറഞ്ഞ 4 മുറികൾനമ്പർക്ക്മ്അനുവദിക്കണംഎന്നാണ് പരാതിക്കാരൻ ബോധിപ്പിച്ചിരിക്കുന്നത്. 08-01-2024 ൽ സ്ഥല പരിശോധനയിൽ പരാതിക്കാരൻ നിർമ്മിച്ച XXVI 1241,1242 നമ്പർ കെട്ടിടത്തിനോട് ചേർന്ന് അനുമതി ഇല്ലാതെയും KMBR ചട്ടങ്ങൾ പാലിക്കാതെയുമാണ് നിർമ്മാണം നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടു. KMBR-2019-ചട്ടം 23 എന്നിവയുടെ ലംഘനം ദൃശ്യമാണ്. ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചു കൊണ്ടാണ് നിർമ്മാണം നടത്തിയിരിക്കുന്നത് എന്നതിനാൽ പരാതിക്കാരുടെ അപേക്ഷ നിരസിക്കാൻ തീരുമാനിച്ചു. നിർമ്മാണം ക്രമീവൽക്കരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആവശ്യമായ സഹായം പരാതിക്കാർക്ക് നൽകുന്നതിന് മുൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:52:57
application rejected