LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KINIYATTUCHALIL,PERINTHELERI(P.O),KOYYAM-670142
Brief Description on Grievance:
PEEDIKA NUMBERING REG
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 11:44:17
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-21 16:01:56
ശ്രീ.ശശിധരൻ.കെ.സി, കിണിയാട്ടു ചാൽ, ചെങ്ങളായി എന്നിവർ നവകേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാൻ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ റി സർവേ 12 278 ൽ ഉൾപ്പെട്ട ഭൂമിയിൽ കൊയ്യം സർവീസ് സഹകരണ ബാങ്കിനു സമീപം വളക്കൈ-കൊയ്യം PWD റോഡിനോട് ചേർന്ന് രണ്ടു മുറികൾ ഉള്ള വാണിജ്യ കെട്ടിടം പഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭിച്ചതിനു ശേഷം നിർമ്മിക്കുകയും, പണി പൂർത്തിയാക്കി കെട്ടിട നമ്പറിനു പഞ്ചായത്തിനെ സമീപിച്ചപ്പോൾ നമ്പർ നിഷേധിക്കുകയും ചെയ്തതായി ബോധിപ്പിച്ചിട്ടുണ്ട്. 07/02/2024 നു സ്ഥല പരിശോധന നടത്തിയതിൽ പെരിന്തലേരി എന്ന സ്ഥലത്തു നിർമ്മിച്ച രണ്ട് മുറി വാണിജ്യ കെട്ടിടം സ്ഥിതി ചെയ്യുന്ന പ്ലോട്ട് അതിരുകൾ വ്യക്തമല്ലാത്തതിനാൽ റോഡിൽ നിന്നും, വശങ്ങളിൽ നിന്നുമുള്ള അളവുകൾ അംഗീകൃത പെർമിറ്റ് പ്രകാരം ലഭ്യമാണോ എന്ന് പരിശോധിക്കുവാൻ സാധിച്ചില്ല. ഇക്കാര്യത്തിൽ വ്യക്തമായ അതിരുകൾ പ്ലോട്ടിൽ അടയാളപ്പെടുത്തി, ആയതു ഉൾകൊള്ളുന്ന സൈറ്റ് പ്ലാൻ സഹിതം പഞ്ചായത്തിനെ സമീപിക്കുന്നതിന് അപേക്ഷകനു നിർദേശം നൽകി ഫയൽ തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:51:44
application disposed