LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shilin Bhwan, Kulakode, Nedumangad, Trivandrum
Brief Description on Grievance:
Complaint against pollution
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 38
Updated on 2025-05-30 12:43:22
പരാതിക്കാരി തദ്ദേശ അദാലത്തിൽ പരാതി സമർപ്പിച്ചത് പരാതിയിൽ കഴമ്പില്ലായെന്ന് ബോധ്യപ്പെട്ട് തീർപ്പാക്കിയിട്ടുള്ളതാണ്. വീണ്ടും സ്ഥല പരിശോധന നടത്തിയതിൽ സ്കൂട്ടർ വർക്ക്ഷോപ്പിലെ യാതൊരു വിധ മാലിന്യങ്ങളും പരാതിക്കാരിയുടെ വീട്ടിലേക്ക് നിക്ഷേപിക്കുന്നതായി കാണാൻ സാധിച്ചില്ല. അയൽക്കാരുമായി നിരന്തരം കലഹിക്കുന്ന വ്യക്തിയാണ്. വനിതാ കമ്മിഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളനാട് ഗ്രാമ പഞ്ചായത്ത് അധികൃതർ ഹിയറിംഗിന് വിളിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുവെങ്കിലും ശ്രീമതി. ജസ്റ്റിൻ ഷീല സഹകരിച്ചില്ല. അദാലത്ത് സമിതിയുമായും സഹകരിക്കുന്നതിന് തയ്യാറായില്ല. പരാതിയിൽ കഴമ്പില്ലായെന്ന് ബോധ്യപ്പെട്ടു. തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.