LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VETTAR THODIKA (HO), MAISOOR MALA (PO), MURINGAMPURAYI, MUKKOM , KOZHIKODE, 673602.
Brief Description on Grievance:
എന്റെ പേരിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്ന് വീട് നിർമിക്കുന്നതിനായി A3-BA (87503)/2019, തീയതി 19/03/2019, Ref App No A3/1542/2019 നമ്പറിൽ ബിൽഡിംഗ് പെര്മിറ്റി അനുവദിച്ചിരുന്നു. പ്രസ്തുത പെര്മിറ്റി വെച്ച വീടിന്റെ പണി പൂർത്തിയാക്കുകയുഎം 03/06/2020 ൽ ബിൽഡിംഗ് നമ്പർ അനുവദിക്കാൻ എള്ള രേഖകളും സഹിതം അപേക്ഷ നല്കിയതുമാണ്. എന്നാൽ നാളിതു വരെ എനിക്ക് നമ്പർ അനുവദിച്ച നൽകിയിട്ടില്ല.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 39
Updated on 2024-10-14 16:33:08
പരാതിക്കാരൻ ഹാജരായി . പെർമിറ്റ് ലഭിച്ചത് പ്രകാരമാണ് വീട് നിർമ്മിച്ചത്. ഭൂമി തോട്ട ഭൂമിയാണെന്ന് പറഞ്ഞ് നമ്പർ അനുവദിക്കുന്നില്ല. രേഖകൾ, കൈവശ സർട്ടിഫിക്കറ്റുകൾ , ലാന്റ് റവന്യൂ വകുപ്പിന്റെ തണ്ടപേർ 2632 നമ്പർ അനുവദിച്ചപ്രകാരം ഒടുക്കിയ രസീത് , ആധാരം പകർപ്പ് എന്നിവ പരിശോധിച്ചു. രേഖകളിൽ ഭൂമിയുടെ വിവരണം സ്ഥിരം പുഞ്ച എന്നാണ് കാണുന്നത് . രേഖയിലെ പട്ടികയിൽ തരം ജന്മം ,സ്ഥിരം പുഞ്ച എന്നാണ് രേഖപ്പെടുത്തിയത്. രേഖകൾ പരിശോധിച്ചതിൽ തോട്ടമെന്ന് എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. Document No. 277/1/18 Dated 28.9.2018 പ്രകാരം തോട്ട ഭൂമിയാണ്എന്ന് രേഖയിൽ എവിടെയും രേഖപ്പെടുത്തിയില്ല. ആയതിനാൽ Permit നൽകിയതു പ്രകാരം വീടിന് നമ്പർ അനുവദിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 40
Updated on 2025-05-22 19:15:51
Want to get new certificate from village officer