LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kollaykkal Veedu Pudussery PO
Brief Description on Grievance:
പുതുശ്ശേരി NSS കല്യാണമണ്ഡപം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 17
Updated on 2024-01-08 22:26:01
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 18
Updated on 2024-01-31 21:43:43
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. കേരള പഞ്ചായത്ത് രാജ് (ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ലൈസന്‍സ് നല്കല്) ചട്ടങ്ങള്‍ പ്രകാരം കല്യാണമണ്ഡപം നടത്തിപ്പിനു പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്കേണ്ട ആവശ്യമില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെക്രട്ടറിയുടെ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാവുന്നതാണ്. ആയതിനാല്‍ ഈ പരാതി ഇപ്രകാരം തീര്‍പ്പാക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 19
Updated on 2024-02-20 21:21:22