LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulikottil House, PO Chittattukra, Thrissur kerala
Brief Description on Grievance:
1. Brahmakulam Resurvey 34/3 Doc 2562/3, 2563/3 Land and Building Regularization. 2. Before the building rule, Constructed buildings regularization and Upstair Buldiing permit. Disasting (2018) Compansation.
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 38
Updated on 2024-10-22 14:48:44
Verification of site and records scheduled on 23-10-2024
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 39
Updated on 2024-10-29 16:20:54
മേൽ പരാതി സംബന്ധിച്ച് 23-10-2024 ന് എളവള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് പരാതിക്കാരനെ നേരിൽ കേൾക്കുകയും രേഖകൾ പരിശോധിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു. പരാതിക്കാരൻ KPBR ചട്ടങ്ങളും 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിലവിൽ വരുന്നതിനു മുൻപ് 2003 ൽ എളവള്ളി പഞ്ചായത്തിൽ ബ്രഹ്മകുളം വില്ലജ് റീ സർവ്വേ 34/ 3 ൽ ഉൾപ്പെട്ട സ്ഥലത്ത് മൂന്ന് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് റയിൽവേയുടെ നിരാക്ഷേപ പത്രം ലഭിക്കുന്നതിനായി പഞ്ചായത്ത് മുഖേന അപേക്ഷ നല്കിയിരുന്നതും പ്രവർത്തി ആരംഭിച്ചിരുന്നതുമാണ്.റെയിൽവേ നിർദേശിച്ചതിന് പ്രകാരം 17-11-2007 ൽ പുതുക്കിയ പ്ലാൻ സമർപ്പിച്ചിരുന്നതും 20-10-2010 ൽ റെയിൽവേ അനുമതി ലഭിച്ചിട്ടുള്ളതുമാണ്. എന്നാൽ പ്രസ്തുത സമയം KPBR ചട്ടങ്ങൾ നിലവിൽ വരുകയും തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ നിലവിൽ വന്നിട്ടുള്ളതുമാണ്. പ്രസ്തുത ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. എന്നാൽ KPBR ചട്ടങ്ങളും തണ്ണീർത്തട സംരക്ഷണ നിയമങ്ങളും പ്രാബല്യത്തിൽ വരുന്നതിനു മുൻപ് ആരംഭിച്ച പ്രവർത്തി ആയതിനാൽ ചട്ടങ്ങൾ ബാധകമാക്കാതെ കെട്ടിടങ്ങൾ ക്രമവൽക്കരിക്കണമെന്നാണ് അപേക്ഷകന്റെ ആവശ്യം. സ്ഥല പരിശോധനയിൽ പ്രസ്തുത സ്ഥലത്ത് കാലപ്പഴക്കത്തോട് കൂടിയ ചില കെട്ടിട ഭാഗങ്ങൾ ഉള്ളതായി കാണാൻ സാധിച്ചു. പ്രസ്തുത നിര്‍മിതികൾക്ക് ആവശ്യമായ ക്ഷമത ഉള്ളതായി കാണുന്നില്ല. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം തരംമാറ്റി റെയിൽവേ അനുമതിക്കായി സമർപ്പിച്ച പ്ലാൻ പ്രകാരം നിർമ്മിതി നടത്തിയിട്ടുണ്ടെങ്കിൽ ആയത് ക്രമവൽക്കരിക്കുന്നതിനു നിയമാനുസൃത നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകി തീർപ്പാക്കുന്നു.
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 40
Updated on 2024-11-07 13:16:42
no further action, completed