LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുളിയള്ളതില് താഴത്ത്, മക്കട, കക്കോടി
Brief Description on Grievance:
കെട്ടിട നിര്മ്മാണ അനുമതി
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:17:10
തീരുമാനം:- കക്കോടി ഗ്രാമപഞ്ചായത്തിൽ വാർഡ് 21ൽ കക്കോടി വില്ലേജ് മക്കട ദേശത്ത് റി.സ 36/43(36/6,7) ൽ ഉൾപ്പെട്ട 1.214 ആർസ് തോട്ടം വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലത്ത് നിർമ്മാണം ആരംഭിച്ച 73.86 ച.മീറ്റർ കെട്ടിടം ക്രമവൽക്കരിക്കുന്നതിന് ശ്രീ. ഗംഗാധരൻ സമർപ്പിച്ച അപേക്ഷ ഗ്രമപഞ്ചായത്ത് സാങ്കേതിക വിഭാഗം പരിശോധിക്കുകയും താഴെ ചേർത്ത അപാകതകൾ റിപ്പോർട്ട് ചെയ്യുകയും ആയത് പ്രകാരം അപാകതകൾ പരിഹരിച്ച് നൽകുന്നതിന് 13/04/2023 തിയ്യതിയിൽ കത്ത് നൽകിയിരുന്നെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1- ലീച്ച് പിറ്റ് കെട്ടിടത്തിന് പുറത്ത് നൽകേണ്ടതാണ്. 2- കെട്ടിടം കിഴക്ക് വശത്തുള്ള വഴിയിൽ നിന്നും കെ.പി.ബി.ആർ 2019 റൂൾ 23(2) പ്രകാരമുള്ള അകലം പാലിക്കുന്നില്ല. കെ.പി.ബി.ആർ 2019 റൂൾ 23(2) പ്രകാരം 75 മീറ്ററിന് താഴെയുള്ളതും ഒന്നോ അതിലധികമോ വ്യക്തിഗത പ്ലോട്ടുകളിലേക്ക് നയിക്കുന്നതുമായ വഴികളുടെ സംഗതികളിൽ വഴിയോട് ചേർന്നുള്ള പ്ലോട്ടതിരും, കെട്ടിടവും തമ്മിൽ ആവശ്യമായ അകലം 1.50 മീറ്റർ ആണെന്നും, സ്ഥലത്ത് ലഭ്യമായിട്ടുള്ളതും പ്ലാൻ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ളതും 1 മീറ്റർ അകലം മാത്രമാണെന്നും കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 റൂൾ 23(2) പ്രകാരം ആവശ്യമായ അകലം ലഭ്യമാവാത്തതിനാലാണ് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ സാധിക്കാതിരുന്നതെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും പരിശോധിച്ചതിൽ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 റൂൾ 23(2) പ്രകാരം ആവശ്യമായ അകലം ലഭ്യമല്ലാത്തതിനാൽ കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കാൻ കഴിയുകയില്ല എന്ന് അദാലത്ത് സമിതി വിലയിരുത്തുകയും, ആയതിന്റത അടിസ്ഥാനത്തിൽ അപേക്ഷ തള്ളി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 11:44:33
ഫയൽ തീർപ്പാക്കി