LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALACKAMATTATHIL KANDETHUM KADAV IRITTY
Brief Description on Grievance:
രണ്ട് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഉള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 10:52:17
അപേക്ഷകനെ കേള്‍ക്കാന്‍ തിരുമാനിച്ചു
Final Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 07:54:39
PERAVOOR MANDALAM NAVAKERALA SADAS APPLICATION NO 2968 SHAJI GEORGE PALACKAMATTATHIL KADATHUMKADAVU IRITTY എന്നവര്‍ വിദേശത് ജനിച്ച 2 കുട്ടികളുടെ ജനനം റെജിസ്റ്റര്‍ ചെയ്യാന്‍ പായം പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു 12 വര്ഷംപ്രവസിയയിരുനു തിരിച്ചു വന്നു കാലതാമസം വരുത്തിയാണ് പായം പഞ്ചായത്തില്‍ അപേക്ഷനല്‍കിയത് വൈകി രെജിസ്ട്രേഷന് അപേക്ഷ R D O നു സമര്‍പ്പിക്കാന്‍ NAC പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട് അപേക്ഷകനെ പായം പഞ്ചായത്തില്‍ വച്ച് നേരില്‍ കേട്ടുള്ളതാണ് വില്ലജ് ഓഫീസില്‍ സമര്‍പിച്ച അപേക്ഷയോടൊപ്പം കുട്ടിയുടെ മാതാവ്, പിതാവ് എന്നിവരുടെ ഒറിജിനല്‍ പാസ്സ്പോര്‍ട്ട് ആവശ്യപെട്ടു എന്നാല്‍ ഭാര്യ നിലവില്‍ വിദേശതാണ് എന്നും ടിയരി 2023 ഡിസംബര്‍ മാസത്തില്‍OR ഒരു മാസത്തിനുള്ളില്‍ നാട്ടില്‍ വരുമ്പോള്‍ ഗസറ്റ് ഓഫീസര്‍മാരില്‍ നിന്നുള്ള സഷ്യാപത്രം ഹാജരാക്കി അപേക്ഷ R D O നു നല്‍കുന്നതാണ് പഞ്ചായത്തില്‍ നിന്നുള്ള സേവനം ലെവിച്ചു എന്നും അറിയിച്ചു ആയതിനാല്‍ 20 /12/2023 നു ചേര്‍ന്ന സ്ഥിരഅദാലത്ത് സമിതിയില്‍ അപേക്ഷയില്‍ തിര്‍പ്പ് കല്പ്പിച്ചു
Final Advice Verification made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 17:03:41
R DO നു അപേക്ഷ സമര്പ്പിച്ചുതായി അപേക്ഷകന് അറിയിച്ചു