LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o JOSEPH ALANGARATHPARAMBIL HOUSE FLAT NO 1B MISSION QUARTERS THRISSUR - 680001
Brief Description on Grievance:
എൻ്റെ പേരിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പുല്ലൂറ്റ് വില്ലേജിൽ സർവ്വ നമ്പർ 559/5- ൽ ഉള്ള 3 1/2 സെൻ്റ് വസ്തുവിൽ കൊമേഴ്സ്യൽ ആവശ്യത്തിനായിട്ടുള്ള ഒരു ഷെഡ് നിർമ്മിക്കുന്നതിനായി കൊടുങ്ങല്ലൂർ സഗരസഭയിൽ BA/ 1071/0022 പ്രകാരം പെർമിറ്റിന് അപേക്ഷിച്ചിരുന്നു. ആയത് പ്രകാരം ടി നഗരസഭയുടെ 8] 4] 22 ലെ BA/1071/0024/2022 / നമ്പർ പെർമിറ്റ് പ്രകാരം ടി ഷെഡ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഓണർഷിപ്പിന് അപേക്ഷിച്ചപ്പോൾ നാളിത്രയായും ടി നഗരസഭാ ഉദ്യോഗസ്ഥൻ എന്നെ ബുദ്ധിമുട്ടിക്കുകയാണ്.
Receipt Number Received from Local Body:
Interim Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 39
Updated on 2024-10-22 11:08:48
സ്ഥല പരിശോധന നടത്തുന്നതിനു തീരുമാനിച്ചു
Final Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 40
Updated on 2024-11-28 15:15:00
ആദാലത്ത് സമിതി സ്ഥലപരിശോധന നടത്തി, കെട്ടിടത്തിന്റെ കിഴക്കുവശവും, തെക്കുവശവും മുനിസിപ്പാലിറ്റി റോഡ് ആണ്, കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും,റോഡിന്റെയും അതിർത്തി നിശ്ചയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റോഡ് കയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് അറിയിക്കുന്നതിലേക്ക് താലൂക്ക് സർവ്വേയറേക്കൊണ്ട് മുനിസിപ്പാലിറ്റി വക റോഡ് പുറമ്പോക്ക് സ്ഥലം അളക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു