LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PATHANPARA STONE CRUSHER NARAYENKALLUTHATTU,PATHANPARA, NARAYENKALLUTHATTU-6701
Brief Description on Grievance:
LICENCE RENEWING REG
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 12:08:51
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-21 12:11:37
മാനേജിംഗ് പാർട്ട്ണർ, പാത്തൻപാറ സ്റ്റോൺ ക്രഷർ, നരയൻ കല്ല് തട്ട്, പാത്തൻപാറ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നരയൻകല്ല് തട്ട് എന്ന സ്ഥലത്ത് എല്ലാവിധ ലൈസൻസോടും കൂടി ക്വാറിയും സ്റ്റോൺ ക്രഷറും പ്രവർത്തിച്ചു വരവെ ക്വാറിയുടെ മുകൾ ഭാഗത്ത് ഭൂമി വിണ്ടു കീറിയത് മൂലം ചിലയടങ്ങളിൽ ഭൂമി ഇടിഞ്ഞ് താഴുകയും 23-02-2023 ബഹു. ജില്ലാ കലക്ടറുടെ താൽക്കാലിക സ്റ്റോപ്പ്മെമ്മോയുടെ അടിസ്ഥാനത്തിൽ ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനം നിർത്തി വെച്ചു. പിന്നീട് കരിങ്കല്ല് പുറമെ നിന്ന് കൊണ്ട് വന്ന് ക്രെഷർ മാത്രം പ്രവർത്തിപ്പിക്കുന്നതിന് 2023-24 വർഷത്തെ ലൈസൻസിന് അപേക്ഷ നൽകിയെങ്കിലും ആയത് പുതുക്കി നൽകുകയുണ്ടായില്ല. 09-01-2024 ന് വകസ്ഥലം സന്ദർശിച്ചതിൽ ക്വാറി പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ മുകൾ ഭാഗത്തായി ഭൂമി അപകടകരമായ രീതിയിൽ വിണ്ടു കീറിയതായി കണ്ടു. കൂടാതെ വക സ്ഥലത്തേക്ക് പ്രവേശഷിക്കുന്ന റോഡിന്റെ വലത് ഭാഗത്തായി സ്റ്റോൺ ക്രഷർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ കരിങ്കൽ ചീളുകൾ സ്റ്റോക്ക് ചെയ്തതായും മറ്റ് സജ്ജീകരണങ്ങൾ ഒരുക്കിയതായും ബോധ്യപ്പെട്ടു. പരാതിക്കാരൻ സ്റ്റോൺ ക്രഷർ ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിന്മേൽ യാതൊരു തീരുമാനവും എടുക്കാതെ ഫയൽ ദീർഘകാലം പെന്റിംഗ് വെക്കുന്ന നടപടി ശരിയല്ലെന്ന് അദാലത്ത് വിലയിരുത്തി. ഭൂമി വിണ്ടു കീറിയ സ്ഥലമായതിനാൽ സ്റ്റോൺ ക്രഷറിന് ലൈസൻസ് നൽകുന്നത് മൂലം അപകട സാധ്യതയുണ്ടാകുമോ എന്ന സംശയമാണ്ലൈസൻസ് നൽകാൻ തടസ്സമെങ്കിൽ CES പോലുളള സാങ്കതിക സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് വാങ്ങിച്ച് ലൈസൻസിനുളള അപേക്ഷ തീർപ്പാക്കാൻ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:52:11
application disposed