LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANGALATH HOUSE KANNANKUZHY VETTILAPPARA PO PIN 680721
Brief Description on Grievance:
ഞാൻ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ കണ്ണംകുഴി ദേശത്തു സർവ്വേ നമ്പർ 1668/2 ഇൽ കെട്ടിടം നിർമ്മിക്കുന്നതിന് അതിരപ്പിള്ളി പഞ്ചായത്തിൽ നിന്നും കെട്ടിട നിർമാണ അനുമതി വാങ്ങിട്ടുള്ളതാണ് . അതിന്റെ അടിസ്ഥാനത്തിൽ കെട്ടിടനിർമാണം പൂർത്തിയാക്കുകയും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടു പഞ്ചായത്തു അത് നിരസിച്ചു. ആയതിനാൽ എനിക്ക് .കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-09 10:08:52
സെറ്റ് ബാക്കിലുള്ള അപാകതകള്‍ പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.