LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MALIKAPURAKKAL, PERINGOD , PARASSERY PO 96455 74519
Brief Description on Grievance:
വാർഡ് 15 ല്‍ നിർമ്മിച്ച വീടിന് U/A നമ്പർ ആണ് അനുവദിച്ചിട്ടുള്ളത്. കെട്ടിട നമ്പർ ലഭിച്ചിട്ടില്ല
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-01 21:20:01
നവകേരള സദസ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ. പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. LID&EW അസി. എഞ്ചിനിയറുടെ റിപ്പോര്‍ട്ട് പ്രകാരം KPBR ലംഘനവും KPR Act - Section 220B ലംഘനവും ഉള്ള കെട്ടിടം. U/A നമ്പര്‍ അനുവദിച്ചിട്ടുണ്ട്. ന്യൂനതകള്‍ കൃത്യമായി രേഖപ്പെടുത്തി അത് പരിഹരിക്കുന്നതിനു അപേക്ഷകനെ അറിയിക്കുന്നതിനും അത് പരിഹരിച്ച് ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വികരിക്കുന്നതിനു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനിച്ചു. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്ളടക്കം ചെയ്യുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-21 14:31:04
അദാലത്തിന്റെ ഭാഗമായി പരാതിക്കാരിയെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. കെട്ടിടത്തിന്റെ മുന്‍വശ അങ്കണത്തിന് PWD റോഡിലേക്ക് 2 മീറ്റർ അകലമാണുള്ളതെന്നും, KPBR ചട്ടം 23, 26, KPR വകുപ്പ് 220(b) എന്നിവ പാലിച്ചിട്ടില്ലെന്നും എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ന്യൂനതകള്‍ കൃത്യമായും, വ്യക്തമായും രേഖപ്പെടുത്തി അത് പരിഹരിക്കുന്നതിനു അപേക്ഷകയെ അറിയിക്കുന്നതിനും, അത് പരിഹരിച്ച് ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വികരിക്കുന്നതിനു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനിച്ചു. ഈ വിവരം 7 ദിവസത്തിനകം അപേക്ഷകയെ അറിയിക്കേണ്ടതും, അപേക്ഷകയിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 15 ദിവസത്തിനകം സ്ഥിരം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി . അല്ലാത്ത പക്ഷം, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ചട്ടം പുറപ്പെടുവിക്കുന്ന മുറക്ക് അത് പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും, അത് ചട്ടപ്രകാരം പരിഗണിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി