LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLPPURATH HOUSE CHAKKAPANPADI HOUSE
Brief Description on Grievance:
2020 ൽ ലൈഫ് ഗുണഭോക്താവായ ഞാൻ ഇതുവരെ എനിക്ക് രണ്ടു ഗഡുവായ 200000 ലക്ഷം രൂപ മാത്രമാണ് കിട്ടിയിരിക്കുന്നത് എന്റെ ഭർത്താവ് കിഡ്നിരോഗി ആണ് വാടകയ്ക്ക് താമസിക്കുന്ന എന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് ബാക്കി തുക നൽകുന്നത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-11-07 16:47:18
ലൈഫ് ഭവന പദ്ധതി പ്രകാരം വിടിൻ്റെ അവസാന ഗഡു ലഭിച്ചില്ല എന്നു പരാതി പ്പെട്ടിട്ടുള്ളതാണ്. നിലവിൽ തുക അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. തുടർ നടപടി അവസാനിപ്പിച്ചു.