LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sunilkumar President Sree Ardhanareeswara Trust Mannarakandam Palachalkonam Kattachalkuzhi Balaramapuram
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 38
Updated on 2024-10-08 13:09:36
അർദ്ധ നാരീശ്വര ക്ഷേത്രത്തിൻ്റെ കെട്ടിടത്തിന് നാളിതു വരെയായി നമ്പർ ലഭിച്ചില്ലായെന്ന് പരാതിക്കാരൻ അറിയിച്ചു. ഇത് സംബന്ധിച്ച് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആരാഞ്ഞതിൽ പരാതിക്കാരൻ സമർപ്പിച്ച അപേക്ഷയിൽ ചില അപാകതകൾ ഉള്ളതായും അറിയിച്ചു. തൻ്റെ സ്ഥലത്തിന് ചുറ്റുമുള്ള എല്ലാ ഭൂമിയും പ്ലാനിൽ ഉൾപ്പെടുത്തി അപേക്ഷ പുന:സമർപ്പിക്കുന്നതിനും ഭൂമിയുടെ സർവേ സ്കെച്ച് ഹാജരാക്കുന്നതിനും സങ്കേതം സോഫ്റ്റ് വെയർ ൽ കെട്ടിടത്തിൻ്റെ ഉപയോഗക്രമം മാറ്റുന്നതിനും അറിയിപ്പ് നൽകിയതായി അറിയിച്ചു ആയതനുസരിച്ചുള്ള അറിയിപ്പ് ഒരിക്കൽ കൂടി അപേക്ഷകന് നൽകുന്നതിന് ബാലരാമപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 39
Updated on 2024-11-12 15:16:17
അപേക്ഷയോടൊപ്പം സമർപ്പിച്ച സ്കെച്ചിലെ അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതി അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഹരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.