LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KEERIPARAMBIL HOUSE MELUR. P.O.
Brief Description on Grievance:
BUILDING NUMBER REGD
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:37:06
മേലൂര്‍ പഞ്ചായത്തിലെ ഷൈലജ കീരിപറമ്പില് എന്നവര്‍ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച 2 കടമുറികള്‍ക്ക് റോഡില്‍ നിന്നും 3 മീറ്റര്‍ ഇല്ലാത്തതിനാല്‍ നമ്പര്‍ അനുവദിച്ചിട്ടില്ല എന്ന് പരാതിപ്പെട്ടിട്ടുള്ളതാണ്. 220ബി violationഉള്ളതായി സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്. ചട്ടലംഘനം പരിഹരിച്ച് കെട്ടിടം പുന:ക്രമീകരിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് സെക്രട്ടറി നമ്പര്‍ അനുവദിക്കേണ്ടതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:42:46
ചട്ടലംഘനം ക്രമീകരിച്ച് അപേക്ഷ സമർപ്പിക്കാൻ അപേക്ഷ ക യോ ടെ ആവശ്യ പ്പെട്ടിട്ടുണ്ട്