LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുഞ്ഞാറന്കുടിയില്, ദേവി അഗ്രോ പ്രോസസിംഗ് കമ്പനി, പുല്‍പ്പള്ളി
Brief Description on Grievance:
പെര്‍മിറ്റ്, കെട്ടിട നമ്പര്‍ ലഭിച്ചില്ല
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 18
Updated on 2023-12-15 21:13:36
പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും പ്രതികരണം കിട്ടിയിട്ടില്ല. അടുത്ത യോഗത്തിലേയ്ക്ക് മാറ്റി വച്ചു.
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 15:34:59
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 03.01.2024 രാത്രി 8 മണിക്ക് ഓണ്‍ ലൈന്‍ യോഗം ചേർന്നു. നവകേരള സദസിൽ ലഭിച്ച 2171 നമ്പർ പരാതി ബഹു. ജോയിന്റ് ഡയറക്ടർ ഓഫീസ് മുഖാന്തിരം BPWND21085000002 നമ്പറായി സിറ്റിസൺസ് അസിസ്റ്റന്റ് ഉപജില്ല 2 അദാലത്തിൽ ലഭിച്ചു. ഇതേ പരാതി BPWND21085000001 പ്രകാരം 21.11.2023 ലെ അദാലത്തിൽ പരിഗണിച്ച് നിലവിലുള്ള സർക്കാർ നിബന്ധനകൾക്ക് അതീതമായതിനാൽ നിരസിച്ചിട്ടുള്ളതാണ്. മാത്രമല്ല ടി അപേക്ഷ റദ്ദ് ചെയ്യാൻ ടിയാൻ 13.12.2023 ന് അപേക്ഷ സമർപ്പിച്ചതായും പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (രണ്ട് റിപ്പോർട്ടുകൾ അറ്റാച്ച് ചെയ്യുന്നു) ചട്ടപ്രകാരം അർഹമായ സേവനം ലഭ്യമാകാത്തതിൽ ഇടപെട്ട് പരിഹാര നിർദ്ദേശം കണ്ടെത്തുക മാത്രമാണ് സിറ്റിസൺസ് അസിസ്റ്റന്റ് അദാലത്തിൻെറ അധികാര പരിധി. സർക്കാർ നിബന്ധനകളിൽ ഇളവ് ലഭിക്കുന്നതിന് പരാതിയല്ല, ഇളവ് അഭ്യർത്ഥിച്ച് സർക്കാരിനെ സമീപിക്കുകയാണ് ഉചിതം. മേൽ സാഹചര്യത്തിൽ പരാതി നിരസിച്ച് തീർപ്പാക്കുന്നു. വിവരം ബന്ധപ്പെട്ടവരെ ബഹു. ജോയിൻറ് ഡയറക്ടക്ക് പകർപ്പ് സഹിതമറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 20
Updated on 2024-01-20 20:56:19
20.11.2023 ലെ അദാലത്തിൽ പരിഗണിച്ച് നിരസിച്ച് തീർപ്പാക്കിയതാണ്. 04.01.2024 ൽ പരിഗണിച്ച് മേൽ കാരണങ്ങളാൽ നിരസിച്ചതാണ്. സാങ്കേതിക പഴവ് മൂലം ഈ സംവിധാനത്തിൽ രേഖപ്പെടുത്തൽ വന്നില്ല. നിലവിലുള്ള സർക്കാർ നിബന്ധനകൾക്ക് അതീതമായതിനാൽ നിരസിച്ചിട്ടുള്ളതാണ്. മാത്രമല്ല ടി അപേക്ഷ റദ്ദ് ചെയ്യാൻ ടിയാൻ 13.12.2023 ന് അപേക്ഷ സമർപ്പിച്ചതായും പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (രണ്ട് റിപ്പോർട്ടുകൾ അറ്റാച്ച് ചെയ്യുന്നു) ചട്ടപ്രകാരം അർഹമായ സേവനം ലഭ്യമാകാത്തതിൽ ഇടപെട്ട് പരിഹാര നിർദ്ദേശം കണ്ടെത്തുക മാത്രമാണ് സിറ്റിസൺസ് അസിസ്റ്റന്റ് അദാലത്തിൻെറ അധികാര പരിധി. സർക്കാർ നിബന്ധനകളിൽ ഇളവ് ലഭിക്കുന്നതിന് പരാതിയല്ല, ഇളവ് അഭ്യർത്ഥിച്ച് സർക്കാരിനെ സമീപിക്കുകയാണ് ഉചിതം. മേൽ സാഹചര്യത്തിൽ പരാതി നിരസിച്ച് തീർപ്പാക്കുന്നു. വിവരം ബന്ധപ്പെട്ടവരെ ബഹു. ജോയിൻറ് ഡയറക്ടക്ക് പകർപ്പ് സഹിതമറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്ന