LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാനേജിങ് പാര്ട്ട്ണന്, ഡയമണ്ട് സിലിക്കേറ്റ്, ചേളന്നൂര്
Brief Description on Grievance:
ലെസന്സ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:18:22
തീരുമാനം:- ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ൽ 14/362, 363 നമ്പർ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഡയമണ്ട് സിലിക്കേറ്റ് എന്ന സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചതിൽ പ്രസ്തുത കെട്ടിടത്തിന് വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചിരുന്നെങ്കിലും, പ്ലാനിൽ നിന്നും വ്യതിചലിച്ച് കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും, വാണിജ്യാവശ്യത്തിനുള്ള കെട്ടിടമായി നിർമ്മാണം പൂർത്തീകരിച്ച് പഞ്ചായത്തിൽ നിന്നും അംഗീകാരം ലഭിക്കുകയും പ്രസ്തുത കെട്ടിടത്തിൽ ക്രമവിരുദ്ധമായി ലൈസൻസ് നേടുകയുമാണ് ചെയ്തിട്ടുള്ളത് എന്നും, മേൽ നമ്പർ കെട്ടിടം നിലവിൽ പഞ്ചായത്ത് രേഖകളിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണെന്നും, പ്രസ്തുത കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിട ഒക്കുപൻസിയിലേക്ക് മാറ്റുന്നതിന് അപേക്ഷകന് 08/04/2022 തിയ്യതിയിൽ എ4-2403/22 പ്രകാരം നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും, എന്നാൽ അപേക്ഷകൻ നാളിതുവരെ ഒക്കുപൻസി മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും, അപേക്ഷകന്റെപ കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ആയത് പ്രകാരം ഒക്കുപൻസി മാറ്റി നൽകുന്നമുറക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോർട്ട് അദാലത്ത് സമിതി പരിശോധിക്കുയും മേൽ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അസി.എഞ്ചിനീയറും സംയുക്ത പരിശോധന നടത്തി വിശദമായ റിപ്പോർട്ട് അടുത്ത അദാലത്തിനുമുമ്പായി സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-17 16:40:52
തീരുമാനം:- ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ൽ 14/362, 363 നമ്പർ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഡയമണ്ട് സിലിക്കേറ്റ് എന്ന സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചതിൽ മേൽ നമ്പർ കെട്ടിടം നിലവിൽ പഞ്ചായത്ത് രേഖകളിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണെന്നും, പ്രസ്തുത കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിട ഒക്കുപൻസിയിലേക്ക് മാറ്റുന്നതിന് അപേക്ഷകന് 08/04/2022 തിയ്യതിയിൽ എ4-2403/22 പ്രകാരം നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും, എന്നാൽ അപേക്ഷകൻ നാളിതുവരെ ഒക്കുപൻസി മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും, അപേക്ഷകന്റെപ കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ആയത് പ്രകാരം ഒക്കുപൻസി മാറ്റി നൽകുന്നമുറക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോർട്ട് അദാലത്ത് സമിതി പരിശോധിക്കുയും കെട്ടിടത്തിന്റെല ഒക്കുപൻസി മാറ്റുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും, ഒക്കുപൻസി മാറ്റി നൽകുന്നതിനായി സമർപ്പിക്കുന്ന അപേക്ഷ അനുഭാവപൂർവ്വം പരിശോധിച്ച് സമയബന്ധിതമായി അപേക്ഷകന് സേവനം നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 11:43:49
ഫയൽ തീർപ്പാക്കി