LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഓര്ക്കോട്ടുകുനി, തലക്കുളത്തൂര്‍
Brief Description on Grievance:
പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:15:31
തീരുമാനം:- തലക്കുളത്തൂർ വില്ലേജ് അന്നശ്ശേരി ദേശത്ത് റി.സ 24/5 ൽപെട്ട സ്ഥലത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന 37.01 ച.മീറ്റർ നിർമ്മാണത്തിന് അനുമതി നൽകുന്നതിന് ശ്രീമതി. ദേവി ഓർക്കോട്ടുകുനി എന്നവർ സമർപ്പിച്ച അപേക്ഷയിൽ തീരദേശ പരിപാലന സമിതിയുടെ അനുമതി ആവശ്യമാണെന്നുള്ള എൽ.എസ്.ജി.ഡി ഓവർസീയറുടെ റിപ്പോർട്ടിന്റെ4 അടിസ്ഥാനത്തിൽ അപേക്ഷ ടൌൺപ്ലാനർ സെക്രട്ടറി ജില്ലാതല തീരദേശ പരിപാലന സമിതി കോഴിക്കോടിന് കൈമാറുകയും, ജില്ലാ ജോയിന്റ്സ ഡയറക്ടറുടെ 03/08/2023 ലെLSGD/JD/KKD/375/2023-H3 നമ്പർ കത്തുപ്രകാരം 12/07/2023 ലെ യോഗ നടപടികളുടെ തീരുമാനം ലഭ്യമായതിൽ ക്രമനമ്പർ 132 പ്രകാരം പ്രസ്തുത പ്ലോട്ടിൽ നിർമ്മാണം അനുവദനീയമല്ല എന്ന് അറിയിച്ചിട്ടുണ്ടെന്നും, സി.ആർ.സെഡ് അനുമതി ലഭ്യമല്ലാത്തതിനാൽ പെർമിറ്റ് അനുവദിക്കാൻ നിഡവ്വാഹമില്ല എന്ന വിവരം 01/10/2023 ന് അപേക്ഷകയെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും പരിശോധിച്ചതിൽ കെട്ടിട നിർമ്മാണത്തിന് സി.ആർ.സെഡ് അനുമതി ലഭ്യമല്ലാത്തതിനാൽ കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കാൻ കഴിയുകയില്ല എന്ന് അദാലത്ത് സമിതി വിലയിരുത്തുകയും, ആയതിന്റമ അടിസ്ഥാനത്തിൽ അപേക്ഷ തള്ളി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 11:42:19
ഫയൽ തീർപ്പാക്കി