LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NHATTYAL PUTHIYA PURAYIL SULAIKHA KOYYAM,670142 KANNUR,KERALA
Brief Description on Grievance:
AFTER THE PERMIT EXPIRES,RENEW IT AND GET THE BUILDING NUMBER
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 42
Updated on 2024-11-22 12:22:58
ശ്രീമതി ഞാറ്റ്യാൽ പുതിയ പുരയിൽ സുലൈഖ തന്റെ ഉടമസ്ഥതയിലുളള റിസർവ്വെ നം. 49/7,50/143,50/144,ൽ ഉൾപ്പെട്ട ഭൂമിയിൽ 217.20 sqm തറ വിസ്തീർണ്ണത്തിൽ ഒരു വീട് നിർമ്മിക്കുന്നതിന് 12.11.2018 -ന് A4BA(263871)2018 ആയി അനുമതി വാങ്ങിച്ചിരുന്നു. വളപട്ടണം പുഴയോട് ചേർന്നാണ് നിർമ്മാണാനുമതി ലഭിച്ചപ്ലോട്ട് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഈ സമയം നിലവിലുണ്ടായിരുന്ന 1996 ലെ CRZ നോട്ടിഫിക്കേഷൻ പ്രകാരം ടി പ്ലോട്ട് No development zone ൽ ഉൾപ്പെടുത്തുമായിരുന്നില്ല. പിന്നീട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് 02.03.2023 -ന് നമ്പർ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു.സൂഷ്മ പരിശോധനയിൽ അനുവദിച്ച പെർമിറ്റിൽ അധികരിച്ച്(223.83 sqm)നിർമ്മാണം നടത്തിയതായി ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് കെട്ടിട നമ്പർ നിഷേധിക്കുകയുണ്ടായി.നിർമ്മാണം അനുവധിച്ച പെർമിറ്റ് പ്രകാരമാണെങ്കിൽ കെട്ടിടത്തിന് നമ്പർ അനുവദിക്കാവുന്നതാണെന്ന് KCZMA ജില്ലാ കമ്മറ്റി പഞ്ചാ.ത്തിനെ അറിയിച്ചിരുന്നു.സമിതിയുടെ പരിശോധനയിൽ പൂർത്തീകരിച്ച നിർമ്മാണം പെർമിറ്റ് അനുവദിച്ചതിനേക്കാൾ കുറവാണെന്ന് ബോധ്യപ്പെട്ടു. ആയതിനാൽ CRZ നിബന്ധനകൾ പ്രകാരം നമ്പർ അനുവദിക്കാൻ സാധിക്കുകയില്ലെന്ന പഞ്ചായത്തിന്റെ വാദം നിലനില്ക്കുന്നതല്ല. ഈ സാഹചര്യത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 27/03/2023 ലെ 1199/(1)/2023 നോട്ടീസിലെ ക്രമനമ്പർ 2 പ്രകാരമുള്ള ന്യൂനതകൾ പരിഹരിച്ച് ഫയൽ സമർപ്പിക്കുന്നതിന് പരാതിക്കാരിക്കും ആയത് ലഭിക്കുന്ന മുറക്ക് ചട്ടപ്രകാരം കെട്ടിട നമ്പർ അനുവദിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നല്കി തീരുമാനിച്ചു.