LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PINARAYI LATTERATE CLADING INDUSTRY കനാല്‍ക്കര
Brief Description on Grievance:
കെട്ടിട ലൈസെന്‍സ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:57:23
24/01-2024 dt . 11/01/2024 (പിണറായി ഗ്രാമപഞ്ചായത്ത്) ശ്രീ പ്രകാശൻ സി, പ്രൊപ്രൈറ്റർ, പിണറായി ലാറ്ററേറ്റ് ക്ലാഡിങ് ഇൻഡസ്ട്രി ,കനാൽക്കര, വേണ്ടുട്ടായി, പിണറായി എന്നവർ, നവകേരള സദസ്സിൽ സമർപ്പിച്ച പിണറായി പഞ്ചായത്തിൽ ഒരു ചെറുകിട വ്യവസായം തുടങ്ങിയിരുന്നു എന്നും ഇപ്പോൾ നാല് തൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ടെന്നും ടി സ്ഥാപനത്തിന് ലൈസൻസിന് വേണ്ടിയും കെട്ടിട നമ്പർ ലഭിക്കുന്നതിനുവേണ്ടിയും പഞ്ചായത്തിൽ അപേക്ഷ നൽകിയതിൽ പലപല കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരസ്കരിക്കുകയാണ് എന്നും ആയതിനാൽ കെട്ടിട നമ്പറും ലൈസൻസും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം എന്ന അപേക്ഷ, ഉപജില്ലാ അദാലത്ത് സമിതിയുടെ 15/12/2023 ലെ യോഗത്തിൽ പരിഗണിക്കുകയും 13/12-23 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:49:51
duplication