LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുതുപ്പുള്ളി ഹൗസ്, നെല്ലിക്കുന്ന് കൂറ, തൃശ്ശൂര്‍ 5-680005
Brief Description on Grievance:
Building permit ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 11:58:00
ടി പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഫയല്‍ സമിതി പരിശോധിച്ചു. പരാതിക്കാരന് കെട്ടിട നിര്‍മ്മാണത്തിനായി കണ്ടെത്തിയ Sy No. 619/1P യില്‍പ്പെട്ട സ്ഥലം നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം നിലം എന്ന തരത്തില്‍ ഉള്‍പ്പെടുന്നതാണ്. കൂടാതെ പ്രസ്തുത സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുകയോ, റവന്യു അധികാരികളില്‍ നിന്ന് നിയമാനുസൃത അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് മാത്രമെ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ എന്നും കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ പ്രസ്തുത സ്ഥലം ഡാറ്റാബാങ്കില്‍ നിന്നും ഒഴിവാകുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 5)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:37:13
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.