LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അറകണ്ടിയില് ഹൗസ്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:56:00
22/01-2024 dt . 11/01/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ ശ്രീ സുശീൽ കെ, ശ്രീ സുജിത്ത് കെ, എന്നവർ സമർപ്പിച്ച,- സർവ്വേ നമ്പർ 50/169 ൽ വീട് വയ്ക്കുന്നതിനായി 17/01/22 ൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും 02/11/22 അനുമതി നിരസിച്ചതായി കത്ത് ലഭിച്ചു എന്നും ജില്ലാ നഗരാസൂത്രകന്റെ കാര്യലയത്തിൽ നിന്നും പുഴയുടെ തീരത്ത് നിന്നും പ്ലോട്ടിലേക്കുള്ള ദൂരം (38.5M) കെട്ടിട നിർമ്മാണത്തിലേക്കുള്ള ദൂരമായി തെറ്റിദ്ധരിച്ച് അനുമതി നിരസിച്ചതായി മറുപടി ലഭിച്ചു. ഞങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പുഴയുടെ തീരത്ത് നിന്നും 50 മീറ്ററോളം ദൂരമുണ്ട് എന്നും 2019ലെ പുതിയ തീരദേശ നിയമപ്രകാരം പുഴയുടെ തീരത്ത് നിന്നുള്ള ദൂരപരിധി 50 മീറ്ററായി ചുരുക്കിയതായി അറിയാൻ കഴിഞ്ഞു. 2019ൽ ഉത്തരവ് ഇറക്കിയിട്ടും തീരദേശ മാപ്പ് പ്രാബല്യത്തിൽ വന്നില്ല എന്നതിന്റെ അടിസ്ഥാനത്തിൽ അഞ്ചുവർഷമായി ജനങ്ങൾ കാത്തിരിപ്പിൽ ആണെന്നും കേരള സർക്കാർ നഗരവൽകൃത പഞ്ചായത്ത് എന്ന നിലയിൽ സോൺ 2 ലേക്ക് മാറ്റാൻ നിർദ്ദേശിച്ച പഞ്ചായത്തുകളിൽഒന്നായതിനാലും അപേക്ഷ നിരസിച്ചത് പുന:പരിശോധിച്ചു പെർമിറ്റ് അനുവദിച്ചു തരണമെന്നഅപേക്ഷ, ഉപജില്ലാ അദാലത്ത് സമിതിയുടെ 15/12/2023 ലെ യോഗത്തിൽ പരിഗണിക്കുകയും 23/12-23 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:43:46
duplication