LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2019 അവസാന മാസത്തിലെ ആലക്കോട് ഗ്രാമപഞ്ചായത്തിൽ നടന്നിരുന്ന ടെൻഡർ പ്രകാരം ഞങ്ങൾ 1437 /- രൂപയുടെ emd അടച്ചിരുന്നു . ദയവായി ഈ തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-05 16:14:06
പരാതിക്കാരന്റെ ഫോണ്‍ നമ്പറില്‍ നേരിട്ട് വിളിച്ചതില്‍ മലപ്പുറം ജില്ലയിലെ ആലംകോട് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയം ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ടി പരാതി സിറ്റിസണ്‍ ലോഗിന്‍ വഴി 05/09/2024ല്‍ മലപ്പുറം ജില്ലയിലെ പെര്‍മനന്റ് അദാലത്ത് ഉപജില്ലാ അദാലത്ത് സമിതിയ്ക്ക് കൈമാറിയിട്ടുള്ളതിനാല്‍ ടി പരാതിയിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലായെന്ന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-13 13:31:52