LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2019 മാർച്ചില്‍ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിനായി (389/19) ടെൻഡർ ക്ഷണിച്ചതിൽ ഗാലക്സി ട്രേഡ് ലിങ്ക്സ് എന്ന ഞങ്ങളുടെ കമ്പനിയും പങ്കെടുത്തിരുന്നു . അതിന്റെ ഭാഗമായി ഒരു 4150/- രൂപയുടെ emd കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ അടച്ചിരുന്നു . ടെൻഡർ വർക്ക് പൂർത്തീകരിച്ചതിന് ശേഷവും ഞങ്ങള്‍ക്ക് emd തിരിച്ചു കിട്ടിയിട്ടില്ല . ദയവായി ഈ തുക തിരിച്ചു കിട്ടുവാൻ ഞങ്ങളെ സഹായിക്കണം
Receipt Number Received from Local Body: