LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ 2019 ജനുവരി മാസം അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർവഹണം ചെയ്തിരുന്ന പ്രൊജെക്ടിൽ ഞങ്ങളും പങ്കെടുത്തിരുന്നു . അതിൽ 1200/- രൂപയുടെ emd അടച്ചിരുന്നു . പ്രോജക്റ്റ് കാലാവധിക്കു ശേഷം emd റീഫണ്ട് ചെയുമെന്ന് പറഞ്ഞിരുന്നു . എന്നാൽ ഇതുവരെ അങ്ങനെ ഒരു നടപടിയും ഉണ്ടായിട്ടില്ല . അതിനാൽ ദയവായി ഈ തുക തിരിച്ചു കിട്ടുവാൻ വേണ്ടി ഞങ്ങളെ സഹായിക്കണം .
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 38
Updated on 2024-10-10 14:20:34
EMD തിരികെ ലഭിക്കുന്നതിനായി പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നും ആയത് ലഭ്യമാക്കുന്ന വേളയിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ EMD തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ അത്തോളി ഗ്രാമ പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ച് തീർപ്പാക്കുന്നു.അപേക്ഷകൻ അദാലത്തിൽ സമർപ്പിച്ച ഫോൺനമ്പറിൽ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ടിയാന്റെ ഭാഗം കേൾക്കാൻ സാധിച്ചിട്ടില്ല.തീരുമാനം അപേക്ഷകന്റെ ഇ-മെയിലിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 39
Updated on 2024-11-01 15:10:02
പരാതി തീർപ്പാക്കി