LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ബിസ്മില്ല മുഴുപ്പിലങ്ങാട് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:54:47
21/01-2024 dt . 11/01/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്) നവകേരള സദസ്സിൽ ശ്രീ ലത്തീഫ് എം, ബിസ്മില്ല, മുഴപ്പിലങ്ങാട് (പി ഒ) എന്നവർ സമർപ്പിച്ച- കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ പത്താം വാർഡിൽ ഞാനും അഞ്ചുപേർ അടങ്ങുന്ന കുടുംബവും ഏഴു വർഷമായി താമസിക്കുകയാണെന്നും ഞാൻ ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളിയാണെന്നും വീട്ട് നമ്പർ ലഭിക്കാത്തതിനാൽ റേഷൻ കാർഡോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത് എന്നും ആയതിനാൽ വീടിന് സ്ഥിര നമ്പർ അനുവദിച്ച് തരണം എന്നുമുള്ള അപേക്ഷ, ഉപജില്ലാ അദാലത്ത് സമിതിയുടെ 15/12/2023 ലെ യോഗത്തിൽ പരിഗണിക്കുകയും 22/12-23 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:42:48
duplication