LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2019 നവംബര്‍ മാസത്തില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രൊജെക്ടിന്റെ ഭാഗമായി 4000/- രൂപയുടെ emd അടച്ചിരുന്നു . നാളിതുവരെ ഞങ്ങള്‍ക്ക് ഈ ത്തുക തിരിച്ചു കിട്ടിയിട്ടില്ല . ദയവായി ഈ തുക തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 38
Updated on 2024-10-14 11:51:13
ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ ഹരിത കർമ്മ സേനക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ടെണ്ടർ ക്ഷണിച്ചതിൽ ഗാലക്സി ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനം 4000/- രൂപയുടെ ചെക്ക്(ചെക്ക് നമ്പർ 10647188 തിയതി 05/11/2019) വി.ഇ.ഒ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് എന്ന പേരിൽ EMD ഇനത്തിൽ ലഭ്യമാക്കിയിട്ടുള്ളതാണെന്നും വി.ഇ.ഒ യുടെ പേരിൽ അക്കൌണ്ട് നിലവിലില്ലാത്തതിനാൽ ആയത് നാളിതുവരെ ക്യാഷാക്കിയിരുന്നില്ലെന്നും ക്യാഷ് ചെയ്യാത്തതിനാൽ പ്രസ്തുത തുക പരാതിക്കാരന്റെ അക്കൌണ്ടിൽ നിന്നും കുറവ് വന്നിട്ടില്ലെന്നും മേൽ പറഞ്ഞ ചെക്ക് പരാതിക്കാരന് തിരികെ ലഭ്യമാക്കിയിട്ടുണ്ട് എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 39
Updated on 2024-11-01 15:08:42
പരാതി തീർപ്പാക്കി