LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2019 മെയ് മാസം ശുചീകരണ സാമഗ്രികൾ വിതരണം ചെയുന്നതിന് എന്ന പ്രൊജെക്ടിന്റെ ഭാഗമായി 6000/- രൂപയുടെ ഡിഡി ചാലക്കുടി മുൻസിപ്പാലിറ്റി സെക്രട്ടറിക്കു കൈമാറിയിരുന്നു . നാളിതുവരെ ഞങ്ങള്‍ക്ക് ഈ ഡിഡി തിരിച്ചു ലഭിച്ചിട്ടില്ല . പ്രോജക്റ്റ് കാലാവധിക്കു ശേഷം തുക തിരിച്ചു ലഭിക്കുമെന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല . ദയവായി ഈ തുക തിരിച്ചു കിട്ടുവാന്‍ വേണ്ടി ഞങ്ങളെ സഹായിക്കണം . ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതോടൊപ്പം ചേർക്കുന്നുണ്ട് .
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 41
Updated on 2024-10-04 10:59:15
Resolution No.2 dt. 30-09-2024 ബന്ധപ്പെട്ട ഫയല്‍ പരിശോധിക്കുന്നതിനും സെക്രട്ടറിയില്‍ നിന്നും റിപ്പോർട്ട് തേടുന്നതിനും തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 42
Updated on 2024-11-16 10:56:03
Resolution No.11 dt. 15-10-2024 നഗരസഭയില്‍ ലഭ്യമായിരിക്കുന്നുവെന്ന് ഹെല്‍ത്ത് വിഭാഗം പറയുന്ന ഡി.ഡി. പരാതിക്കാരനെ ബോധ്യപ്പെടുത്തി എത്രയും 1 മാസത്തിനകം തിരിച്ചു നല്‍കുന്നതിന് നഗരസഭയോട് ആവശ്യപ്പെട്ടു തീരുമാനിച്ചു.