LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2019 ൽ മാർച്ച് മാസം ഗുരുവായൂർ മുനിസിപാലിറ്റിക്കു പിവിസി ചട്ടി ,അർബാന ,കൈ ഉറ ,ഹാമ്മർ എന്നിങ്ങനെ പതിനേഴ് സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ ഭാഗമായി emd തുകയായി 5000/-,10600/-,7500/-എന്നിവ അടച്ചിരുന്നു . എ ന്നാൽ പ്രോജക്റ്റ് കാലാവധിക്കു ശേഷവും ഞങ്ങള്‍ക്ക് ഈ തുക ഒന്നും തന്നെ തിരിച്ചു കിട്ടിയിട്ടില്ല . ദയവായി ഈ തുക തിരിച്ചു കിട്ടുവാന്‍ വേണ്ടി ഞങ്ങളെ സഹായിക്കണം.
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 38
Updated on 2024-10-28 16:53:46
EMD തുക മടക്കി ലഭിക്കുന്നതിനുള്ള അപേക്ഷ നഗരസഭയിൽ ലഭ്യമാക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 39
Updated on 2024-11-07 13:09:48
application awaited