LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHAJI NIVAS,AVALOOKUNNU WARD,THATHAMPALLY P O,ALAPPUZHA 688013
Brief Description on Grievance:
ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് ആലപ്പുഴ നഗരസഭ PMAY ഭവന പദ്ധതി പ്രകാരം എനിക്ക് ആദ്യത്തെ ഗഡു 25000/- രൂപ ലഭിച്ചത് ആണ് ആയതിൻറെ നാളിതുവരെയുള്ള പലിശ തുക 40308/- ആലപ്പുഴ യൂണിയൻ ബാങ്കിൽ അടക്കണം എന്ന് പറഞ്ഞു ആലപ്പുഴ നഗരസഭയിൽ നിന്നും കത്ത് വന്നു എനിക്ക് എത്രയും രൂപ അടക്കാൻ യാതൊരു മാർഗവും എല്ലാ എന്റെ ഈ അപേക്ഷ പരിഗണിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 36
Updated on 2024-10-21 09:01:17
പരാതിയിന്മേൽ വിശദമായി റിപ്പോർട്ട് നൽകുവാൻ സെക്രട്ടറിയ്ക്കു നിർദേശം നൽകി