LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panayil Veedu, Mylamoodu, Mylamoodu P O
Brief Description on Grievance:
വീടിൻറെ പണി പൂർത്തിയാക്കി പൂർത്തീകരണ പ്ലാനും സർട്ടിഫിക്കറ്റും അപേക്ഷയും സമർപ്പിച്ചു. സൈറ്റ് പരിശോധിച്ച് എഞ്ചിനിയറിംഗ് വിംഗ് അപാകതയില്ലായെന്ന് കാണിച്ച് സെക്രട്ടിക്ക് അംഗീകാരത്തിനായി 19.10.2023 ന് സെക്രട്ടിക്ക് സെക്ഷനിൽ നിന്ന് കൈമാറി. നാളിതുവരെ ഈ അപേക്ഷയിൽ യാതൊരു നടപടിയും സ്വീകരിക്കാതെ മനപൂർവ്വം താമസിപ്പിക്കുകയാണ്.
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 06:44:09
ഡിമാൻഡ് അപ്പ്രൂവ് ചെയ്ത് ഒകുപാൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും നൽകുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നു സെക്രട്ടറി അറിയിച്ചതിനാൽ പരാതി തീർപ്പാക്കി
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 18:20:57
ഓക്യൂപാൻസി സർട്ടിഫിക്കറ്റും കെട്ടിടനമ്പറും നൽകിയതായി സെക്രട്ടറി അറിയിച്ചതിനാൽ പരാതി തീർപ്പാക്കി