LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
North Kozhakkottur, KOZHAKATTUR AREEKODE
Brief Description on Grievance:
വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് ലൈഫ് പദ്ധതി പ്രകാരം അർഹതയുള്ള വീടിൻ്റെ ഇൻസ്പെക്ഷൻ വന്ന സമയത്ത് എൻ്റെ റേഷൻ കാർഡിൽ വിധവയായ പെങ്ങളുടെ പേര് ഉണ്ടായിരുന്നു. എൻ്റെ പെങ്ങൾ സ്വന്തമായി വീടുണ്ടെങ്കിലും ചില പേപ്പർ തെറ്റുകൾ കാരണം റേഷൻ കാർഡ് അനുവതിച്ച് കിട്ടിയിരുന്നില്ല. എന്നൽ ഈ inspection കഴിഞ്ഞു ഒരാഴ്ചക്ക് ഉള്ളിൽ തന്നെ അത് അനുവതിച് കിട്ടുകയുണ്ടായി. ഈ രേഖകളുമായി പഞ്ചായത്തിൽ ചെന്നപ്പോൾ ഇനി അടുത്ത തവണ ആവട്ടെ എന്നുള്ള രീതിയിൽ പറഞ്ഞു മടക്കി അയക്കുകയാണ് ഉണ്ടായത്. ഇപ്പൊ ഏകദേശം 10 മാസത്തോളമായി അന്വേഷിച്ചിട്ടും ഒരു അനുകൂല മറുപടികളും കിട്ടുന്നില്ല. സ്വന്തമായി വീടുണ്ടാക്കാൻ സർകാർ ആനുകൂല്യം കാത്ത് കഴിയുന്ന എന്നെപോലുള്ളവർക് ഈ മാസവടക ഒരു ബാധ്യതയാണ്
Receipt Number Received from Local Body: