LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
panakkal house,kodinhi,p o ,tirurangadi,malappuram
Brief Description on Grievance:
ബഹുമാനപെട്ട മുഖ്യമന്ത്രി മുന്‍പാകെ സമർപ്പിക്കുന്നു സങ്കട ഹർജി വിഷയം :എന്റെ സ്ഥലത് കെ സ് ഇ ബി നിർമ്മിക്കാൻ പോകുന്ന കരിപ്പാറ പരപ്പനങ്ങാടി 110 കെ വി ഹൈ ടെൻഷൻ ലൈൻ സബാധിച്ച സർ കരിപ്പാറ പരപ്പനങ്ങാടി 110 കെ വി ഹൈ ടെൻഷൻ ലൈൻ നിർമാണവും മായി ബന്ധപ്പെട്ട എനിക്ക് ഉണ്ടായേക്കാവുന്ന കഷ്ട്ട നഷ്ട്സബാധിച്ച തങ്ങളുടെ മുന്‍പക ഞാൻ എന്റെ പരാതി ബോധിപ്പിക്കുന്നു പ്രസ്തുത ലൈൻ എന്റെ സ്ഥലത്തു കടന്നു പോകുന്ന രൂപത്തിലേടെ അതിന്റെ ലൈൻ റൂട്ട് തയാറാക്കിയുടെ എന്റെ സ്ഥലം അതിനോട് ചേരുന്നു കിടക്കുന്നു സ്ഥലങ്ങയും വീതി കുഞ്ഞിരിക്കുന്നു അതിനാൽ സ്ഥലഗഡ പകുതി യോളം പ്രസ്തുത 110 കെ വി ലൈൻ പരിധിയിൽ വരുണ്ട് .ഇത്തരം ഹൈ ടെൻഷൻ ലൈൻകടന്നു പോകുന്ന സ്ഥലങ്ങളം മൂല്യവളരെ കുഞ്ഞ പോകുന്നു .കുറഞ്ഞ'വിലക്ക് പോലും മാർക്കറ്റിൽ ക്രെയ വിക്രയം ചെയ്യാൻ സാധിക്കാത്ത വരുന്നു കടപ്പെടുന്നു .ധാരാളം ബാന്റുകൾ ഉള്ള ഇ പദ്ധതി t 33 എന്ന ടവറിൽ ചെറിയ തോതിൽ ബാന്റെ നൽകി സ്ഥലത്തിന്റെ അരികിലേക്കെ നിക്കുകയാന്ഗിൽ പ്രശനം പരിഹരിക്കാൻ സാധിക്കും കെ സ് ഇ ബി അധികാരിയുടെ അഭിപ്രായം അതിനു അടിഷഷൻ ആയി ചെലവാകുന്ന തുക പകുതി വഹിക്കാൻ ഞാൻ തയാറാണ് ഇതിനാൽ അറിയിക്കുന്നു .ആയതിനാൽ ഇ ഹർജി പരിഗണിച്ചേ .ഞങളുടെ പ്രതേശത്തെ നിർമാണം തുടക്കുന്നതിനു മുൻപായി ,എനിക്കും അയൽ സ്ഥല ഉടമകള്‍ക്കും ഉണ്ടായേക്കാവുന്ന കഷ്ട നഷ്ട്ട പരിഹരിക്കാൻ ആവിശ്യമായ നടപടികൾ സിദ്ധികരിക്ക അപേക്ഷിക്കുന്നു എന്നു് സിദ്ധീഖ് അഹ്സൻ
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 45
Updated on 2024-09-19 11:29:14
മേൽ പരാതി പരിശോധിച്ചതിൽ അദാലത്ത് വിഷയവുമായി ബന്ധപ്പെട്ടുളളതല്ലാത്തതിനാൽ തുടർനടപടി ആവശ്യമില്ലെന്നു കാണുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 46
Updated on 2024-09-19 11:29:46