LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mundempilly House, Vennala P O
Brief Description on Grievance:
Remption of tax reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 12:55:35
കുമിളി ഗ്രാമ പഞ്ചായത്തിൽ രാജീവ് എം.എസ്, ഹിജി എൻ.എച്ച് എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള 7-ാം വാർഡിലെ 855 മുതൽ 859 വരെയുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ബാംബൂസ കോട്ടേജ് സ്ഥാപനത്തിന് സർക്കാർ ഉത്തരവ് നമ്പർ 2748/2022 L.S.G.D തീയതി 09.11.22 പ്രകാരം നികുതി ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ടി കെട്ടിടങ്ങൾക്ക് നികുതി ഇളവ് അനുവദിക്കുകയും 2022 -23 സാമ്പത്തിക വർഷം വരെയുള്ള കെട്ടിട നികുതി ഒടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് 19.05.2023 ൽ 591/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറിയെ അറിയിച്ചിട്ടുള്ളതിനാൽ ടി പരാതിയിന്മേൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലായെന്നും ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും പരാതി കൈമാറി സമിതിയ്ക്ക് ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ മേൽ വിവരം ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിനും സമിതി ഐകകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 2
Updated on 2024-02-14 14:25:23