LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUHSINA MANSIL PAARAAL PO
Brief Description on Grievance:
അപകടത്തില്‍ തകര്‍ന്ന കെട്ടിടം പുതുക്കി പണിത മൂലം നികുതി അടക്കാന്‍ പുതിയ നമ്പര്‍ വേണം എന്ന് പഞ്ചായത്ത് പറയുന്നത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:52:42
20/01-2024 dt . 11/01/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്) നവകേരള സദസ്സിൽ ശ്രീമതി മുഹ്സിന. കെ മുഹ്സീന മൻസിൽ, (പി ഒ ) പാറാൽ എന്നവർ സമർപ്പിച്ച, _ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 10/88 നമ്പർ കെട്ടിടം ഞാൻ 324/18 നമ്പർ തീരാധാര പ്രകാരം കൈവശം വെച്ച് നികുതി വെച്ച് അനുഭവിച്ച് വന്നതായിരുന്നു എന്നും, ആ വർഷം തന്നെ പ്രസ്തുത കെട്ടിടം ഒരു ബസ് അപകടത്തിൽപ്പെട്ട് തകർന്നു പോയി എന്നും പ്രസ്തുത കെടിടം ഉൾപ്പെടെയുള്ള കെട്ടിടത്തിൽ ഉൾപ്പെട്ട അഞ്ചോളം മുറികൾ തകർന്നതിനെ തുടർന്ന് പ്രസ്തുത കെട്ടിടം ഉൾപ്പെടെ പുതുക്കി പണിയേണ്ടതായി വന്നു എന്നും ആയത് അടിയന്തര സ്വഭാവമുള്ളതാകയാൽ പ്രസ്തുത കാര്യം ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ രേഖാമൂലം അറിയിക്കാൻ കഴിഞ്ഞില്ല എന്നുo എന്നാൽ പ്രസ്തുത മുറിക്ക് നികുതിയടക്കാൻപോയപ്പോഴാണ് പുതിയ നമ്പർ കിട്ടിയാൽ മാത്രമേ നികുതിയടക്കാൻ പറ്റുകയുള്ളൂ എന്ന് അറിഞ്ഞത്.ഒരു ബസ് അപകടത്തെ തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കട തകർന്ന നിലയിൽ നടത്തേണ്ട അടിയന്തര റിപ്പയർ പ്രവർത്തി മാത്രമേ ചെയ്തിട്ടുള്ളൂ ഈ നിലയിൽ പ്രസ്തുത മുറിക്ക് പഴയ നമ്പറായ 10/88 നമ്പർ അനുവദിച്ച് എന്നിൽ നിന്നും നികുതി സ്വീകരിക്കണമെന്നുള്ള അപേക്ഷ ഉപജില്ലാ അദാലത്ത് സമിതിയുടെ 15/12/2023 ലെ യോഗത്തിൽ പരിഗണിക്കുകയും 25/12-23 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:41:59
duplication