LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വലിയപീടിക വെളിയംബ്ര PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 11:15:50
അപേക്ഷകനെ കേള്‍ക്കാന്‍ തിരുമാനിച്ചു
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 19
Updated on 2024-01-02 20:08:43
mattannur mandalam navakerala sadas application no KNR0150538 മട്ടന്നൂര്‍ മുന്‍സിപാലിറ്റി കോളരി വില്ലജില്‍ സര്‍വ്വേ ന 6/144,6/157, 6/158 ല്‍ പെട്ട സ്ഥലത്ത് അബ്ദുല്‍ കബീര്‍ വി പി വലിയ പീടിക വെളിയബ്ര എന്നവര്‍ക് റെസി ഡെന്ഷ്യല് കെട്ടിട നിര്‍മാണ അനുവദിച്ചു നല്‍കുന്നില്ല എന്നതാണ് പരാതി MATTANNUR MUNCIPALITY ENGINEER മട്ടന്നൂര്‍ എയര്‍പോര്‍ട്ട് MASTER PLANIല്‍ EXPORT AND ALLIED ZONE ഉള്‍പെട്ട പ്രദേശം ആയതിനാല്‍ 250M2 വരെയുള്ള നിര്‍മാണത്തിന് മാത്രമേ പ്രദേശത് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് അറിയിചിട്ടുണ്ട് അപേക്ഷകനോട് ചോദിച്ചതില്‍ 500M2 തറ വിസ്തിര്ണതില് നിര്‍മാണം നടത്തിയിട്ടുണ്ട് എന്ന് അറിയിച്ചു ആയതിനാല്‍ മട്ടന്നൂര്‍ നിയോജകമണ്ഡലം അപേക്ഷ നംബര് KNR0150538 ESCALATE ചെയ്യുന്നു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 16:42:00
തീരുമാനം.11 തീയ്യതി 12.01.2024 MATTANNUR MUNCIPALITY ENGINEER മട്ടന്നൂര്‍ എയര്പോ്ര്ട്ട് MASTER PLANIല്‍ EXPORT AND ALLIED ZONE ഉള്‍പ്പെട്ട പ്രദേശം ആയതിനാല്‍ 250M2 വരെയുള്ള നിര്‍മാ0ണത്തിന് മാത്രമേ പ്രദേശത് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് അറിയിചിട്ടുണ്ട് അപേക്ഷകനോട് ചോദിച്ചതില്‍ 500M2 തറ വിസ്തിര്ണതതില് നിര്‍മാ ണം നടത്തിയിട്ടുണ്ട്.മട്ടന്നൂർ മുനിസിപ്പാലിറ്റിയില്‍ അമൃത് 2 പദ്ധതി നടപ്പില്ലാക്കുന്ന സമയത്ത് നഗരാസൂ്ത്രണ മാസ്റ്റർ പ്ലാനിൽ ഭേതഗതി വരുത്തുന്നതാണെങ്കിൽ ആയതിൽ ഉൾപ്പെടുത്തി പരിഗണിച്ച് തുടർ നടപടി സ്വീകരിക്കാൻ മട്ടന്നൂർ മുനിസിപ്പൽ സെക്രട്ടറിക്കു നിർദ്ദേശം നൽകി തീരുമാനമെടുത്തു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:15:06
Verified