LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THEVARKALATHIL HOUSE, CHETHALLUR, THACHANATTUKARA-II
Brief Description on Grievance:
REJECTED APPLICATION FOR HOUSE NUMBER
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-09-28 11:36:48
നിലംതരത്തിൽ പെട്ടിട്ടുള്ള ശ്രീ ലത്തീഫ് തേവർക്കുളം എന്നിവരുടെ ഭൂമി 12.06.2018 ന് 120m Sq പരിധിയിൽ വീട് നിർമ്മാണത്തിന് വേണ്ടി(108.6m.sq.) അനുവാദം നൽകിയിരുന്നു. എന്നാൽ ടിയാൻ 170 m.sq. വീടാണ് പണിതത് തുടർന്ന് ഗ്രാമപഞ്ചായത്ത് form 6ൽ RDO യുടെ അനുവാദം വേണമെന്ന് വിവരം അറിയിക്കുകയുണ്ടായി. ഫോറം 6 ലഭിക്കാനുള്ള നടപടിക്രമങ്ങളിൽ ആണ്. ശ്രീ ലത്തീഫിനെ അറിയിച്ചു .170 മീറ്റർ സ്ക്വയർ വീട് പണിതതിലും ഭൂമിയുടെ തരം നിലം ആയതിനാലും ഫോറം 6 ലഭിച്ചതിന് ശേഷമേ occupancy നൽകാൻ സാധ്യമാകൂ എന്ന് സമിതി തീരുമാനിച്ചു. ആയതു ലഭിച്ചതിനു ശേഷം നമ്പർ അനുവദിക്കുന്നതിനു സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.