LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Marutharavilakam, Pooncode, Bhagavathynada P.O, Balaramapuram
Brief Description on Grievance:
My house construction completed and give application for the completion certificate as well as for giving house number on 11-4-23 and also later on 3 months before. But not get it till date. My house is in one cent land.
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 17
Updated on 2024-01-30 14:24:22
സ്ഥല പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 12
Updated on 2024-01-31 15:04:47
ശ്രീ. രാജേഷ് ചെറിയ പ്ളോട്ടിലാണ് വാസഗൃഹം നിർമ്മിച്ചിരിക്കുന്നത്. സമർപ്പിക്കപ്പെട്ട completion plan നെക്കാൾ വ്യത്യസ്തമായ വിസ്തീർണ്ണത്തിലാണ് കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്. കെട്ടിടത്തിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും KPBR പ്രകാരമുള്ള ദൂരപരിധി പാലിക്കുന്നില്ല. സർക്കാരിൻ്റെ Regularisation of Unauthorised building Rules ഉത്തരവ് പുറപ്പെടുവിക്കുന്ന മുറക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അറിയിപ്പ് ശ്രീ. രാജേഷിന് നൽകുന്നതിന് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 18
Updated on 2024-02-27 15:58:52
Regularisation ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത് അപേക്ഷകന് അയച്ചു കൊടുത്തു. വിശദമായ Regularisation proposal സമർപ്പിക്കുന്നതാണെന്ന് നേരിട്ട് അറിയിച്ചു. അദാലത്ത് തീരുമാനം നടപ്പിലായിട്ടുണ്ട്. ഫയൽ തീർപ്പാക്കാവുന്നതാണ്.